Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 7911കേസുകൾ,മാസ്ക് ധരിക്കാത്തവർ 20111 പേർ.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7911 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1534 പേരാണ്. 4359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20111 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.
!-->!-->!-->…
വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി. വെയര്ഹൗസ് ലാഭവിഹിതം വര്ദ്ധിപ്പിച്ചതോടെയാണ് വില കൂടിയത്. ഇതോടെ പ്രമുഖ ബ്രാന്റുകളുടെ മദ്യത്തിന് ആയിരം രൂപയോളം വില കൂടും. കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ!-->…
അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തിര ധനസഹായം നൽകുക കെ എം കെ എ
തിരൂർ: കോവിഡിൻ്റെ പക്ഷാതലത്തിൽ തൊഴിൽ നഷ്ടമായി അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തരമായി വേണ്ട സഹായങ്ങൾ അനുവദിക്കണമെന്ന് കേരള മാപ്പിള കലാ അക്കാദമി (കെ എം കെ എ ) തിരുർ ചാപ്റ്റർ സർക്കാറിനോട് ആവശ്യപ്പെട്ടു . ഓൺലൈനിൽ കൂടിയ യോഗത്തിൽ വെച്ച്!-->…
കുറുവ സംഘം കേരളത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ്.
വാളയാർ: സംസ്ഥാന അതിർത്തിയിൽ ദേശീയപാതകളിലും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു കവർച്ച ആസൂത്രണം ചെയ്തു കുറുവ കവർച്ച സംഘമെത്തിയെന്നു സ്ഥിരീകരണം. കവർച്ചാ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കേരള– തമിഴ്നാട് പൊലീസ് ജാഗ്രതാ!-->…
സംസ്ഥാനത്ത് ഇന്ന് 13,984 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,984 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര് 802, കാസര്ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട!-->…
മത്സ്യതൊഴിലാളി ക്ഷേമപെന്ഷന് അക്കൗണ്ട് വിവരങ്ങള് ഹാജരാക്കണം
ദേന ബാങ്ക്, വിജയ ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല് ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റുബാങ്കുകളുമായി ലയനം നടന്നതിനെ തുടര്ന്ന് ഐ.എഫ്.എസ്.സി,!-->…
ദേശീയപാതയിൽ ലോറി ജീപ്പിലിടിച്ചു അപകടം, 5 പേർക്ക് ഗുരുതര പരിക്ക്.
കൊണ്ടോട്ടി: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മോങ്ങം അങ്ങാടിക്ക് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന 5 പേർക്കും ഗുരുതര പരുക്ക്.
വിമാനത്താവളത്തിൽ നിന്നു ജീപ്പിൽ മടങ്ങുന്നതിനിടെ പാലക്കാട് വല്ലപ്പുഴ!-->!-->!-->!-->!-->…
പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് : പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ്!-->…
മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ചങ്ങരംകുളം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു.
വീടിന്റെ!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8599 കേസുകള്; മാസ്ക് ധരിക്കാത്തത് 21981 പേര്
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.
!-->!-->!-->…
