Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
താനുരിലെ ജില്ലാ സ്കൗട്ട് ഭവൻ മാതൃകാ കേന്ദ്രമാക്കും- മന്ത്രി വി.അബ്ദുറഹിമാൻ
താനൂർ: എൻ.ജെ. മത്തായ് മാസ്റ്റർ സ്മാരക ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മാതൃക കേന്ദ്രമാക്കി മാറ്റുമെന്ന് സംസഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. താനുർ ദേവധാർ ഗവ: ഹയർ…
സോളിഡാരിറ്റി ഫണ്ട് ശേഖരണം ആരംഭിച്ചു
കല്പകഞ്ചേരി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രവർത്തന ഫണ്ട് ശേഖരണം ആരംഭിച്ചു. പരിപാടിയുടെ പുത്തനത്താണി ഏരിയ തല ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവ്വഹിച്ചു.
ഏരിയ പ്രസിഡന്റ് റിയാസ് കാട്ടിലങ്ങാടി ഫണ്ട് ഏറ്റുവാങ്ങി. ഏരിയ…
വിൽപനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി.
വളാഞ്ചേരി: ബാറിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം തിരൂർ, കുറ്റിപ്പുറം സർക്കിൾ എക്സൈസ് സംഘം സംയുക്തമായി നടത്തിയ…
ട്രിപ്പിൾ ഇല്ല, എല്ലാ കടകളും ഇന്ന് തുറക്കും
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിയന്ത്രണങ്ങൾ നിലവിൽവന്ന മേയ് നാലിനുശേഷം ഇതാദ്യമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുക്കാതെ,സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും.
ട്രിപ്പിൾ ലോക്ക് ഡൗൺ ബാധകമായ…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10175 കേസുകള്‍; മാസ്ക് ധരിക്കാത്തത് 13,891 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1907 പേരാണ്. 3684 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 13,891 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
താനൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം…
താനൂർ: താനൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം നടന്നു. താനൂർ നഗരസഭ, ഒഴൂർ, നിറമരുതൂർ ചെറിയമുണ്ടം പൊന്മുണ്ടം താനാളൂർ പഞ്ചായത്തുകളിലാണ് പ്രത്യേക യോഗങ്ങൾ ചേർന്നത്.…
വിവിധ മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ
തിരൂർ: വിവിധ മോഷണ കേസുകളിലെ പ്രതി തിരൂർ പൊലീസിൻ്റെ പിടിയിൽ. കൂട്ടായി ആശാൻപടി കാക്കച്ചീൻ്റെ പുരക്കൽ സഫുവാൻ (30 ) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലർച്ചെ തിരൂർ താഴേപ്പാലം വ്യാപാര ഭവനടുത്ത് പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ചതിൽ ഇയാളെ പിടികൂടി…
സ്റ്റേഡിയം വര്‍ക്കിനായി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ വര്‍ക്ക് നടത്തുന്ന കാരണത്താല്‍ ഈ പ്രദേശത്തെ മുഴുവന്‍ വെള്ളവും പാടത്തേക്ക് ഒഴുകി അവിടെനിന്ന് പുഴയിലേക്ക് ഒഴുകി പോകുന്ന കനാല്‍ ആണ് പരിപൂര്‍ണ്ണമായും മണ്ണുകൊണ്ട് അടച്ചതോടെ…
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473,…
മുഖംമൂടിയിട്ട് മോഷണം പതിവാക്കിയ കുപ്രസിദ്ധ കള്ളൻ പിടിയിൽ
കൊച്ചി: നഗരത്തിെന്റ വിവിധ ഭാഗങ്ങളിലെ കടകളിൽ മുഖംമൂടിയിട്ട് മോഷണം പതിവാക്കിയ കുപ്രസിദ്ധ കള്ളൻ പിടിയിൽ. കൊല്ലം മൂരിക്കോട് കോട്ടത്തല സ്വദേശി അഭിലാഷ് (40) എന്ന മൂഴിക്കോട് രാജേഷാണ് പാലാരിവട്ടം പൊലീസിന്റെ വിദഗ്ധ നീക്കത്തിനൊടുവിൽ പിടിയിലായത്. 2012…
