Main Banner
Browsing Category

kerala

കരുവാരകുണ്ട് പെട്രോൾപമ്പിൽ മോഷണം

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട്​ ക​ണ്ണ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പി​​ലെ ഓ​ഫി​സി​ന്റെ പൂ​ട്ട് ത​ക​ർ​ത്ത് ഏ​ഴ്​ ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ക​ണ്ണ​ത്ത് പ​ട്ടി​ക്കാ​ട​ൻ ഷൈ​ലേ​ഷി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ ജ​സീ​റ…

തിരൂരിൽ തെരുവുനായ്‌ക്കൾക്ക് വൈറസ് ബാധ

തിരൂർ : തിരൂരിൽ തെരുവുനായ്‌ക്കൾക്ക് നായവസന്ത (കനൈൻ ഡിസ്റ്റമർ) കണ്ടെത്തി. ഇതിന്റെ വ്യാപനംതടയാൻ വാക്സിൻ ലഭിക്കുന്നുമില്ല. കഴിഞ്ഞദിവസം ഈ രോഗംവന്ന് തിരൂർ പൂങ്ങോട്ടുകുളം - അമ്പലകുളങ്ങര റോഡരികിൽ അവശനായിക്കിടന്ന നായയ്ക്ക് എമർജൻസി ചികിത്സ…

ഇന്ന് ലോക്ഡൗൺ ഇല്ല; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. പെരുന്നാൾ…

സ്ത്രീകളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ പിങ്ക് പൊലീസ് വീട്ടിലെത്തും

തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ പൊലീസ് വീട്ടിലെത്തുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടുമായി സർക്കാർ. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി നിരവധി…

സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ്…

സതീശനുമായി സംസാരിച്ചു; ബിജെപിയല്ലാതെ മറ്റാരും സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല’…

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.…

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാശ്രമ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേര്‍കൂടി…

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാശ്രമ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേര്‍കൂടി അറസ്റ്റില്‍. സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്തുകൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ കരിപ്പൂര്‍…

ഓട്ടോ ബസ് തൊഴിലാളികളെയും നിയമം പാലിക്കുന്നവരെയും പെരുന്നാൾ ഊട്ടി മോട്ടോർ വാഹന വകുപ്പ്. 

തിരൂരങ്ങാടി:കൊവിഡിൽ പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവർമാർക്കും ബസ് തൊഴിലാളികൾക്കും,നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്കും പെരുന്നാൾ ആഘോഷങ്ങൾക്ക് വേണ്ടി മോട്ടോർ വാഹന വകുപ്പിന്റെ ഭക്ഷണക്കിറ്റ്. തിരൂരങ്ങാടി മോട്ടോർ…

മലപ്പുറം ജില്ലാ വിഭജനം: എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി.

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ജൂൺ 16 നു തുടക്കം കുറിച്ച "സമര മാസം" പരിപാടിയുടെ ഭാഗമായി എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി തിരൂർ സെൻട്രൽ ജങ്ക്ഷനിൽ സായാഹ്ന…