Shobika
Browsing Category

kerala

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4756 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10984

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1710 പേരാണ്. 3469 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10984 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

പാലക്കപറമ്പിൽ വാസുദേവൻ നിര്യാതനായി

തിരൂർ: കുറ്റൂർ പാലക്കപറമ്പിൽ വാസുദേവൻ (65) നിര്യാതനായി. ഭാര്യ: സുലോചന മക്കൾ: ബേബി, സുമലത മരുമക്കൾ: പരേതരായ സന്തോഷ്, വിനോദ് കുമാർ സഹോദരങ്ങൾ: പരമേശ്വരൻ, സുന്ദരൻ, ബാബു, അശോകൻ, ഷാജിമോൻ, മണികണ്ഠൻ

15 വർഷമായ ഡീസൽ ഓട്ടോകളുടെ നിരോധനം ജൂണിൽ നടപ്പാക്കും.

15വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ മലിനീകരണം പരിഗണിച്ച് നിരോധിച്ചു. ജൂൺ മുതൽ പ്രാബല്യത്തിൽവരും. വാഹനങ്ങൾ കൈവശമുള്ളവർ ഡീസൽ എൻജിൻ ഉപേക്ഷിക്കണം. സി.എൻ.ജി., എൽ.എൻ.ജി., അല്ലെങ്കിൽ വൈദ്യുതിയിലേക്ക് മാറാം. 2021 ജനുവരി മുതൽ…

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532,…

പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡ് വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും യൂ​​​ണി​​​ഫോ​​​മും വി​​​ത​​​ര​​​ണം…

പുഴുവരിക്കുന്ന മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി.

തിരൂർ: ഭക്ഷ്യയോഗ്യമല്ലാത്തതും പുഴുവരിക്കുന്നതുമായ മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി. പുറത്തൂരിൽ ശനിയാഴ്ച വിൽപ്പന നടത്തിയ മൽസ്യത്തിലാണ് കടുത്ത ദുർഗന്ധവും പുഴുക്കളും കണ്ടത്.  കോവിഡ് ലോക്ഡൗണും കടൽക്ഷോഭവും മൂലം മൽസ്യബന്ധനം…

സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു.

സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ പതാക ഉയര്‍ത്തി. സി.ഐ.ടി.യു വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം റിനേഷ് ചന്ദ്രന്‍, കുറ്റിപ്പുറം എല്‍ സി അംഗം രവിന്ദ്രന്‍, ടി.കെ സൈതാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു…

പെരുമ്പറമ്പിൽ വാസു നിര്യാതനായി.

തിരൂർ: അന്നാര സ്വദേശി പെരുമ്പറമ്പിൽ വാസു നിര്യാതനായി. 68 വയസ്സിയിരുന്നു' ടി സി വി ചാനൽ ചെയർമാൻ, എഞ്ചിനീയർ, ഇൻഷൂറൻസ് സർവ്വേ യർ & ലോസ് അസ്സെ സർ തിരൂർ ആർട്ട് ലവേർസ് അസോസിയേഷൻ ഡയരക്ടർ ' രജിസ്ട്രേഡ് എഞ്ചി നീയേർസ് ആൻ്റ് സൂപ്പർവൈസേർസ്…