Main Banner
Browsing Category

kerala

ബക്രീദ് , സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മൂന്നുദിവസം ഇളവ്, കടകൾ തുറക്കും

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നുദിവസം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകും. . ജൂലായ് 18, 19, 20 തീയതികളിലാണ് ഇളവ് എന്നാല്‍ ശനിയാഴ്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി അനുവദിച്ചിരിക്കുന്നത്. എ,ബി, സി…

ഖിദുമത്തുൽ ഇസ്ലാം യുവജന സംഘം പെരുന്നാൾ റിലീഫ് നടത്തി

തിരൂർ: വടക്കൻ മുത്തൂർ ഖിദുമത്തുൽ ഇസ്ലാംയുവജന സംഘത്തിൻ്റെ കീഴിൽ വർഷങ്ങളായി നടത്തിവരാറുള്ള പെരുന്നാൾ റിലീഫ് കിറ്റ് വിതരണം നടത്തി. ജാതി,മത ഭേദമന്യേ മുത്തൂർ പ്രദേശത്തുള്ള ആയിരത്തോളം കുടുംബങ്ങൾ ക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തത് റിലീഫ്ൻ്റെ…

കുഞ്ഞി പാത്തുമ്മയുടെ മരണം: നിക്ഷ്പക്ഷ അന്വാഷണം നടത്തണം- ആക്ഷൻ കൗൺസിൽ

തിരുർ: സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുകളുടെ പരാതിയിൽ ആറ് മാസം പഴക്കമുളള വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയ കേസിൽ നിക്ഷ്പക്ഷ അന്യോഷണം നടത്തണമെന്ന് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ജൂൺ 16 ന് താനാളൂർ…

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട…

ശനി, ഞായര്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ വൈകുന്നേരത്തെ…

തിരുവനന്തപുരം: ലോക്ഡൗണില്‍ കടകള്‍ തുറക്കുന്നതടക്കം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ…

സമസ്ത തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ്‌ നാസർ ഫൈസി തിരുവത്ര അന്തരിച്ചു

ചാവക്കാട്: സമസ്ത തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ്‌ നാസർ ഫൈസി തിരുവത്ര അന്തരിച്ചു. 48 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം വൈകീട്ട് അഞ്ചിന് ചാവക്കാട് തിരുവത്ര ജുമാ മസ്ജിദ്…

യുവതി ശുചിമുറിയില്‍ പ്രസവിച്ചു; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍

കുന്നംകുളം: താലൂക്ക് ആശുപത്രിയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ഗുരുതരമായ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. അണുബാധയെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവിലാക്കി. താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച്…