Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.
കോഴിക്കോട്: കുറ്റ്യാടിയില്‍ രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കക്കട്ട് പാതിരപറ്റ സ്വദേശികളായ റഹീസ്, അബ്ദുൾ ജാബിർ, കാവിലംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 നാണ് അപകടമുണ്ടായത്.…
അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു.
തിരുന്നാവായ: തിരുന്നാവായ ട്രെയിൻ പാളത്തിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. പരിക്കേറ്റു കിടന്ന ഇദേഹത്തെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4511 കേസുകൾ, മാസ്ക് ധരിക്കാത്തത് 10809 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4511 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1298 പേരാണ്. 2679 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10809 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
പുറത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്തു പേർക്ക് പരുക്കേറ്റു
പുറത്തൂർ: കളൂർ, ശാന്തിനഗർ, തൃത്തല്ലൂർ, എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചു കെണ്ടിരുന്ന ശാന്തിനഗർ പണിയൻ വീട്ടിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് റിയാൻ (4) , കളൂർ പണ്ടാരവളപ്പിൽ സുഭാഷ്…
പരമാവധി ഇളവുകള്‍ നല്‍കുന്നുണ്ട്, വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോയാൽ നേരിടേണ്ട രീതിയില്‍…
The CM said that maximum concessions are being given and traders will face the same fate if they go the other way
എ.എച്ച്.എസ്.ടി.എ ജില്ലാ കമ്മിറ്റി ആദരിച്ചു.
വളാഞ്ചേരി : ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവീസ് സ്കീം അവാർഡ്കൾ പ്രഖ്യാപിച്ചപ്പോൾ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമേറി .
മികച്ച യുണിറ്റ് , മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വളണ്ടിയർ എന്നിവർക്കുള്ള ജില്ലാ തല പുരസ്കാരമാണ് സ്കൂളിന്…
യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു.
തിരൂർ: കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വ്യാപാരികൾക്ക് സാമ്പത്തികസഹായവും നികുതിയിളവുകളും നടപ്പിൽ വരുത്തുക വ്യാപാരികൾക്ക് വ്യാപാരം പുനസ്ഥാപിക്കുന്ന അതിനുവേണ്ട സാമ്പത്തിക സഹായം നൽകുക വ്യാപാരികളെ സഹായിക്കുന്നതിനുവേണ്ടി…
സംസ്ഥാനത്ത് ഇന്ന് 14539 പേര്‍ക്ക് കോവിഡ്; 124 മരണം, ടിപിആർ 10.46%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657,…
കെ എസ് ടി യു, എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി
പൊന്നാനി: ഓൺലൈൻ പഠനം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പുവരുത്തുക., ഡിജിറ്റൽ ഡിവൈസ് എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക, പ്രധാനധ്യാപക തസ്തികയും അധ്യാപക തസ്തികകളും നികത്തുക, കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കുക. ഗ്രേസ് മാർക്ക്…
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ്…
