Main Banner
Browsing Category

kerala

താനാളൂരിൽ കരിഞ്ചന്ത വിൽപ്പനക്കായി വീട്ടിൽ പെട്രോൾ സൂക്ഷിച്ചയാൾ അറസ്റ്റിൽ.

താനാളൂർ: അനധികൃത വിൽപ്പന നടത്താനായി വീട്ടിൽ പെട്രോൾ സൂക്ഷിച്ചയാൾ അറസ്റ്റിൽ. താനാളൂർ പരേങ്ങത്ത് സ്വദേശി ഞാറക്കടവത്ത് സിറാജുദ്ദീനാ(41)ണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 85 ലിറ്റർ പെട്രോളും 20 ലിറ്റർ ഡീസലും കണ്ടെത്തി.…

ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം: പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്റെ മകൻ സഹദി(24) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കിട്ടിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. ഒഴുക്കിൽപ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപ്പെടുത്തുന്നതിനിടെയാണ് സഹദ് ഒഴുക്കിൽ…

ഇങ്ങനെയാവണം കേരളാ പൊലീസ്; നിർദ്ദേശങ്ങളുമായി ഡി.ജി.പി അനിൽകാന്ത്

തിരുവനന്തപുരം: വനിതകൾക്കെതിരായ അതിക്രമ പരാതികൾ കീഴുദ്യോഗസ്ഥരെ ഏല്പിക്കാതെ സ്‌​റ്റേഷൻ ഹൗസ് ഓഫീസർ തന്നെ ഏറ്റെടുത്ത് അടിയന്തരമായി പരിഹരിക്കുകയും പരാതിക്കാരെക്കൊണ്ട് സ്റ്റേഷനറി സാധനം വാങ്ങിപ്പിക്കുന്നതുപോലുള്ള തരംതാണ പരിപാടികൾ…

താനൂർ സ്കൗട്ട് ഭവൻ; രേഖകൾ കൈമാറി

താനൂർ: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങുന്ന ആസ്ഥാന മന്ദിരത്തിന്റെ രേഖകൾ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ അധികൃതരിൽ നിന്നും സ്കൗട്ട് & ഗൈഡ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി.…

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202,…

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സുഹൃത്തിനായി പൊലീസ് തിരച്ചില്‍ തുടങ്ങി

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനാണ് (24) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ്…

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കണം.എം.എൽ.എ

തിരൂർ: ബലിപെരുന്നാൾ പ്രമാണിച്ച് പെരുന്നാൾ കഴിയുന്നത് വരെയെങ്കിലും വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം പ്രവർത്തിക്കാൻ അനുവാദം നൽകണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു. കൂടുതൽ കച്ചവട സാധ്യതയും, ജനങ്ങളുടെ ആവശ്യവും പരിഗണിച്ച്…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8183 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9937 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8183 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1345 പേരാണ്. 2392 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9937 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

എസ് എം എ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

താനൂർ: സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ (എസ് എം എ ) വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേത്യത്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ നാലായിരത്തോളം മസ്ജിദ് ഇമാം - മദ്രസാ അധ്യാപകർ എന്നിവർക്ക് നൽകുന്ന ബലിപെരുന്നാൾ കിറ്റ് വിതരണം നടന്നത്…