Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അരങ്ങത്തു പറമ്പിൽ തിത്തിയുമ്മ നിര്യാതയായി
മംഗലം : കുട്ടമ്മാക്കൽ , അരങ്ങത്തു പറമ്പിൽ (കെ.കെ കുളുമ്പട്ടിൽ )പരേതനായ ഹംസയുടെ ഭാര്യ തിത്തിയുമ്മ (74വയസ്സ് ) അന്തരിച്ചു .
മക്കൾ പരേതനായ മുഹമ്മദ് , അലി , ഫാത്തിമ , നഫീസ ,സുലൈഖ . മരുമക്കൾ : കുഞ്ഞാപ്പു , കുഞ്ഞാവ , ഹംസുമോൻ , ഹഫ്സത്ത് ,…
തട്ടാരക്കൽ രവീന്ദ്രൻ നിര്യാതനായി
തിരൂർ: മംഗലം ചേന്നര തട്ടാരക്കൽ രവീന്ദ്രൻ (61 ) നിര്യാതനായി. അച്ചൻ പരേതനായ അയ്യപ്പൻ നായർ 'ഭാര്യ കനകലത, മക്കൾ - അരുൺ, അശ്വതി, മരുമകൻ പ്രജോഷ്
കാട്ടിപ്പറമ്പിൽ അറമുഖൻ നിര്യാതനായി.
തിരൂർ: വെട്ടം കാട്ടിപ്പറമ്പിൽ അറമുഖൻ (73) നിര്യാതനായി. ഭാര്യ :ശാന്ത. മകൻ :അഭിലാഷ്
തിരൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസ് തുടങ്ങി
തിരൂർ : ജില്ലാ ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത് ഡയാലിസിസ് ചെയ്തു വരുന്ന രോഗികൾക്ക് കോവിഡ് പോസിറ്റീവായാൽ ആശുപത്രിയിൽ വെച്ച് തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വന്നു.
കുറുക്കോളി മൊയ്‌തീൻ എം. എൽ. എ യുടെ പ്രത്യേക നിർദ്ദേശപ്രകാരം…
ലക്ഷദ്വീപ് നിവാസികൾക്ക് പുറത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം
പുറത്തൂർ :ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സംഘ പരിവാർ നടപടികളെ ചോദ്യം ചെയ്‌തുകൊണ്ട് പുറത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് കീഴിൽ വീടുകളിൽ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു.
ദ്വീപിലെ ഭരണ ക്രമങ്ങളെ അട്ടിമറിച്ചുകൊണ്ട്…
ജില്ലാ പഞ്ചായത്ത് ബ്രീത്ത് ഈസി ചലഞ്ചിലേക്ക് ഐഡിയൽ കടകശ്ശേരി ഒന്നേകാൽ ലക്ഷം നൽകി
തിരൂർ : കോവിഡ് രോഗികൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ബ്രീത്ത് ഈസി ചലഞ്ചിലേക്ക് തവനൂർ കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, എൻ. എസ്. എസ്., സ്കൗട്ട് ആൻഡ് ഗൈഡ് ടീമും…
സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി…
ആശുപത്രിയിൽ നിന്നും വെന്റിലേറ്റർ കടത്തിയ സംഭവത്തിൽ അന്വേഷണം നടത്തണം ഐ എൻ എൽ
INL to probe ventilator smuggling from Tirur district hospital
സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: നിയമസഭ സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം.ബി രാജേഷിന് 96 വോട്ടും, യു.ഡി.എഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.
സ്പീക്കറായി…
ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ തിരഞ്ഞ് പൊലിസ്.
കണ്ണൂർ: ഇരിട്ടിയിൽ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ തിരഞ്ഞ് പൊലിസ്. അയൽവാസിയായ വി കെ നിധീഷാണ് ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിൽ കൊണ്ടുപോയി പതിനാലുകാരിയെ പീഡിപ്പിച്ചത്. കേസെടുത്തതിന് പിന്നാലെ പ്രതി ജില്ല വിട്ടെന്നാണ് ഇരിട്ടി…
