Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കുഞ്ഞി പാത്തുമ്മയുടെ മരണം: നിക്ഷ്പക്ഷ അന്വാഷണം നടത്തണം- ആക്ഷൻ കൗൺസിൽ
തിരുർ: സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുകളുടെ പരാതിയിൽ ആറ് മാസം പഴക്കമുളള വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയ കേസിൽ നിക്ഷ്പക്ഷ അന്യോഷണം നടത്തണമെന്ന് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
ജൂൺ 16 ന് താനാളൂർ…
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട…
ശനി, ഞായര്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ വൈകുന്നേരത്തെ…
തിരുവനന്തപുരം: ലോക്ഡൗണില്‍ കടകള്‍ തുറക്കുന്നതടക്കം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ…
തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണം: തിരൂര്‍ നിവാസി കൂട്ടായ്മ
Statue of Thunchath Ezhuthachan should be erected: Tirur resident community
സമസ്ത തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ് നാസർ ഫൈസി തിരുവത്ര അന്തരിച്ചു
ചാവക്കാട്: സമസ്ത തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ് നാസർ ഫൈസി തിരുവത്ര അന്തരിച്ചു. 48 വയസ്സായിരുന്നു.
കോവിഡ് ബാധയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം വൈകീട്ട് അഞ്ചിന് ചാവക്കാട് തിരുവത്ര ജുമാ മസ്ജിദ്…
യുവതി ശുചിമുറിയില്‍ പ്രസവിച്ചു; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍
കുന്നംകുളം: താലൂക്ക് ആശുപത്രിയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ഗുരുതരമായ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. അണുബാധയെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവിലാക്കി. താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച്…
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രേമം നടിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ
വാഴക്കാട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രേമം നടിച്ച് പീഡിപ്പിച്ച 27 കാരനെ വാഴക്കാട് പൊലീസ് അറസ്റ്റു ചെയ്തു. ഫാറൂഖ് കോളേജ് കുറ്റൂളങ്ങാടി പാലാഴി വീട്ടിൽ അർജുനെയാണ്…
നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ കേസെടുത്തു.
A case has been registered against a young man for molesting a four-and-a-half-year-old girl.
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 8438 കേസുകൾ, മാസ്ക് ധരിക്കാത്തവർ 11056
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8438 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1417 പേരാണ്. 2690 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11056 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പുനക്രമീകരണം; മന്ത്രിസഭ യോഗ തീരുമാനം വഞ്ചനാപരം: പികെ കുഞ്ഞാലിക്കുട്ടി
Minority Scholarship Restructuring; Cabinet meeting decision fraudulent: PK Kunhalikutty
