Main Banner
Browsing Category

kerala

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4260 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10208 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10208 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി മലപ്പുറം ജില്ലയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കുടിവെള്ള പദ്ധതി…

മലപ്പുറം ജില്ലയിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം മന്ത്രി വി.അബ്ദുറഹിമാൻ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്നു. ജില്ലയിലെ കിഫ്‌ബി പദ്ധതികൾ സമയബന്ധിതമായി…

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംരക്ഷിക്കുക ഞങ്ങളെയും എന്ന മുദ്രാവാക്യം…

തിരൂർ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംരക്ഷിക്കുക ഞങ്ങളെയും എന്ന മുദ്രാവാക്യം ഉയർത്തി വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. തിരൂർ സിവിൽ സ്റ്റേഷനു മുന്നിൽ ധർണാ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി പി പി…

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),…

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453,…

ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്‌സൽ

തിരൂർ : ഓൺലൈൻ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തിൽ ഡിവൈസുകളുടെ അഭാവം മൂലം പ്രയാസപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സന്നദ്ധനായി മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ മെമ്പർ ഇ. അഫ്‌സൽ. ജൂൺ 10 ന് ആരംഭിച്ച മൊബൈൽ ഫോൺ ചലഞ്ച് വഴി വാങ്ങിയ 20 മൊബൈൽ…

നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ നടത്തി.

തിരൂർ:  നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ - ഏജൻറുമാർ കോക്കസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭാ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ നിന്നും…

ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഔഷധി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഔഷധി ജംഗ്ഷനിൽ നിന്നും…

ലോക്ക് ഡൗൺ തുടരും, ഇളവുകൾ അറിയാം.

തിരുവനന്തപുരം: കൊവിഡ് വ്യാപനം പത്തു ശതമാനത്തിൽ താഴെനിൽക്കുന്ന പ്രദേശങ്ങളിലെ സർക്കാർ,​ അ‌ർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നാളെ മുതൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.…