Main Banner
Browsing Category

kerala

ഓൺലൈൻ ക്ലാസിന്‍റെ മറവില്‍ 12കാരന് അശ്ലീല ചിത്രങ്ങൾ അയച്ചു; വ്യാജ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ 12വയസ്സുകാരന് അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അധ്യാപകന്‍ പിടിയില്‍. മലപ്പുറം ചങ്ങരംകുളം പോലീസാണ് വ്യാജ അധ്യാപകനായ വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഹൗസ് മുഹമ്മദ് സാലിഹ് ( 24 ) നെയാണ് അറസ്റ്റ്…

സംസ്ഥാനത്ത് വാക്സിനേഷൻ പ്രതിസന്ധിയിൽ;വാക്സിൻ കിട്ടിയപ്പോൾ കോവിൻ പോർട്ടൽ തകരാറിലായി.

തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിൻ പോർട്ടലിലെ തകരാറിലായി. ഇതോടെ സംസ്ഥാനത്ത് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അവതാളത്തിലായിരിക്കുകയാണ്. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ്…

ഇന്ധന വിലവർദ്ധനവ് തൊഴിലാളികൾക്ക് സാമ്പത്തിക സംരക്ഷണം നൽകണം-ഐഎൻടിയുസി.

പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി യുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ സമരം നടത്തി. വിവിധ തൊഴിൽ മേഖലകളിലുള്ള തൊഴിലാളികൾക്ക് കോവിഡ് പ്രതിസന്ധി പരിഗണിച്ച് സാമ്പത്തിക…

കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടി; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നിവിടങ്ങിലെ വായ്പകളുടെ പിഴപ്പലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍…

റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. രാവിലെ 7.45 ഓടെ റെയില്‍വേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു…

കേരളത്തിലെ സഹകരണബാങ്കുകളിൽ നടക്കുന്നത് ഇടതു വലതു സഹകരണ തീവെട്ടിക്കൊള്ളയാണന്നു ശോഭാ സുരേന്ദ്രൻ

എ.ആർ. നഗർ: കേരളത്തിലെ സഹകരണബാങ്കുകളിൽ നടക്കുന്നത് ഇടതു വലതു സഹകരണ തീവെട്ടിക്കൊള്ളയാണന്നു ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം ശോഭാ സുരേന്ദ്രൻ. എ ആർ നഗർ സഹകരണ ബാങ്കിലെ സാബത്തിക തട്ടിപ്പിനെതിരെ ബി ജെ പി വേങ്ങര മണ്ഡലം പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം…

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693,…

മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് വിദ്യാർത്ഥി മാർച്ച് നടത്തി

താനൂർ:വർഷങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി അബ്ദുറഹ്‌മാൻ മന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച്‌ സംഘടിപ്പിച്ചു.…

വാക്‌സിനേഷന്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തിൽ ഇന്ന് വാക്‌സിനേഷൻ വീണ്ടും പൂർവ്വ സ്ഥിതിയിലാകും. ജില്ലകളിലേക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് ഇടപെടും. സംസ്ഥാനത്ത്…

വി​​​ദേ​​​ശ​​​നി​ർ​മ്മി​​​ത​ ​സി​​​ഗ​​​ര​​​റ്റ് ​പി​​​ടി​​​കൂ​​​ടി

പെ​​​രി​​​ന്ത​ൽ​​​മ​​​ണ്ണ​:​ ​നെ​​​ഹ്രു​ ​സ്റ്റേ​​​ഡി​​​യം​ ​കോം​​​പ്ല​​​ക്​​സി​​​ലെ​ ​സ്റ്റേ​​​ഷ​​​ന​​​റി​​​ക്ക​​​ട​​​യി​ൽ​ ​നി​​​ന്നും​ ​അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി​ ​സൂ​​​ക്ഷി​​​ച്ച​ ​വി​​​ദേ​​​ശ​​​നി​ർ​​​മ്മി​​​ത​ ​സി​​​ഗ​​​ര​​​റ്റ്…