Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് ഡി.ജി.പിയുടെ നിർദേശം.
രാവിലെ ആറുമുതൽ!-->!-->!-->!-->!-->…
അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് മോഷണം; തെളിവെടുത്തു
പെരിന്തൽമണ്ണ: ആലിപ്പറമ്പിൽ അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികളെ പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വീടിന്റെ പൂട്ട് തകർക്കാനുപയോഗിച്ച് ഉപേക്ഷിച്ച ആയുധം പട്ടാമ്പി മീൻ!-->…
കോവിഡ് ടെസ്റ്റ് ചെയ്തവര്‍ക്ക് വാക്സിന് നല്‍കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി പൊന്നാനി…
കോവിഡ് അതിവ്യാപനം തടയുന്നതിന് നിരവധി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പൊന്നാനി നഗരസഭ കോവിഡ് നിര്‍ണയ ടെസ്റ്റുകളും വാക്സിനേഷനും കൂടുതല്‍ ശക്തിപ്പെടുത്തു. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒന്നാംഡോസ് വാക്സിനേഷന്!-->…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 8554 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 16311
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 16311 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
കാലടി പറമ്പിൽ മുഹമ്മദ്കുട്ടി നിര്യാതനായി
തിരൂർ: വെട്ടം രണ്ടത്താണി കാലടി പറമ്പിൽ മുഹമ്മദ്കുട്ടി (86) നിര്യാതനായി. സി പി ഐ എം വെട്ടം രണ്ടത്താണി ബ്രാഞ്ച് അംഗമാണ്.
ഭാര്യ: പരേതയായ ഫാത്തിമ , മക്കൾ: മക്കൾ. അസെനാർ, മറിയുമ്മ, കുഞ്ഞിമോൾ.മരുമക്കൾ: മൊയ്തീൻ കുട്ടി, നുസൈബ,!-->!-->!-->!-->!-->…
തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി നാമനിർദേശ പത്രിക നൽകി
തിരൂർ: തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് എൻഡിഎ സ്ഥാനാർത്ഥിയായി കറുകയിൽ സുജാത നാമനിർദേശ പത്രിക നൽകി.
ബിജെപി തിരൂർ മണ്ഡലം പ്രസിഡന്റ് ശശി പരാരമ്പത്ത് മണ്ഡലം ജനറൽ സെക്രട്ടറി കറുകയിൽ ശശി ബിജെപി തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എം പി!-->!-->!-->!-->!-->…
അഹമ്മദ് കാനകത്തു മൊയ്ദീൻ കുട്ടി എന്ന (മീറ്റിക്ക) നിര്യാതനായി
തിരൂർ: പറവണ്ണ അഹമ്മദ് കാനകത്തു മൊയ്ദീൻ കുട്ടി എന്ന മീറ്റിക്ക (80 ) നിര്യാതനായി. ഭാര്യ-സഫിയ
മക്കൾ -മുഹമ്മദ് അലി, സൈഫുദീൻ, താജുദീൻ, അലി അസ്കർ, സക്കീന, സുഹറാബി, ഫിർദൗസുനിസ, ഫാത്തിമ. മരുമക്കൾ സൈദു മുഹമ്മദ് , സിദ്ധീഖ്, അലീമു,!-->!-->!-->!-->!-->…
ഓണത്തിന്ന് ജൈവ ഉൽപന്നങ്ങളുടെ കലവറ തുറക്കും
തിരൂർ: ഈ വരുന്ന ഓണത്തിന്ന് തിരൂർ താലൂക്കിലെ കേരളാ ജൈവകർഷക സമിതിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ജൈവ കൃഷി ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഒരു പറ്റം ജൈവകർഷകർ ഓണത്തിന്ന് ഒരു മുറം വിഷരഹിത ജൈവ ഉൽപ്പന്നങ്ങൾ ആയിരിക്കും ഓണ!-->…
ഡ്രൈവര്‍ ഫ്രീക്കേഴ്സ് രക്തദാന ക്യാമ്പ് നടത്തി
തിരൂര്‍ : ഇന്ത്യയിലും ഗള്‍ഫ് രാജ്യ ങ്ങളിലുമായി രണ്ടര ലക്ഷത്തില്‍ പരം മെമ്പര്‍മാരുള്ള ഡ്രൈവേഴ്സിന്റേയും വാഹനപ്രേമികളുടെയും ഫേസ് ബുക്ക് കൂട്ടായ്മയായ ആള് കേരള ഡ്രൈവർ ഫ്രീക്കേഴ്സ് , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തിരൂര്‍,എന്‍ എസ് എസ്!-->…
പ്രതിഭകളെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു
തിരൂർ: സൗത്ത് അന്നാര ദയ ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രദേശത്തെ എസ്. എസ് എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെയും കോവിഡ് മഹമാരിയിൽ വിശിഷ്ട സേവനം ചെയ്ത സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു. സാംസ്കാരിക പ്രവർത്തകനും കലാകാരനായ ഹുസ്സൈൻ!-->…
