Shobika
Browsing Category

kerala

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 3051 കേസ്സുകൾ, മാസ്ക് ധരിക്കാത്തവർ 11647

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3051 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1343 പേരാണ്. 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മാസപ്പിറവി കണ്ടില്ല;കേരളത്തിൽ വാഴാഴ്ച്ച പെരുന്നാൾ

കോഴിക്കോട്​: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്​ർ ആയിരിക്കുമെന്ന്​ ഖാദിമാരായ പാണക്കാട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​​ മു​ഹ​മ്മ​ദ്…

കെ എസ് ഇ ബി സേവനം വാതിൽപ്പടിയിൽ

തിരൂർ: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കായി ഇനി മുതൽ വൈദ്യുതി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. നാളിതുവരെ പലതവണ ഓഫീസുകൾ കയറിയിറങ്ങി ലഭിച്ചിരുന്ന സേവനങ്ങളാണ് കേവലം ഒരു ഫോൺ കോളിലൂടെ ഇനി…

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട…

മാധ്യമ പ്രവർത്തകനെതിരെ സൈബർ ആക്രമണം: പൊലീസ് നടപടി സ്വീകരിക്കണം

മലപ്പുറം. കണ്ടെയിന്‍റ്മെന്‍റ് സോണിൽ അടച്ചുപൂട്ടിയ റോഡ് ബലം പ്രയോഗിച്ച് തുറന്ന സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ സൈബർ ആക്രമണം.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കണ്ടെയിന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ച വാഴക്കാട് പഞ്ചായത്തില്‍…

കോവിഡ് ബാധിച്ച് യുവാവ് മരിച്ചു.

തിരൂർ: കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. മംഗലം ചെറുപുന്ന  അമ്പാട്ടു പനച്ചിയിൽ വേലായുധൻ്റ മകൻ സുമിത്രൻ (35) ആണ് മരിച്ചത്. അമ്മ പ്രസന്ന  സഹോദരങ്ങൾ: സതീശൻ, മണികണ്ഠൻ, ധർമ്മ ചന്ദ്രൻ ശവസംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം പുറത്തൂർ…

പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

തിരുരങ്ങാടി: ടൗണ്‍ എം എം സി ടി മില്ലത്ത് സ്വാന്തനം കമ്മിറ്റിയൂടെ ആഭിമുഖ്യത്തില്‍ 300 കുടുംബങ്ങള്‍ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. തിരുരങ്ങാടി കെ സി റോഡില്‍ വെച്ച് നടന്ന ചടങ്ങില്‍ വി മൊയ്ദീന്‍ ഹാജി ഉത്ഘാടനം ചെയ്തു. കെപി…

തിരൂർ ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ ഉയർത്തും സിപിഐഎം

തിരൂർ: തിരൂർ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരൂർ ജില്ലാ ആശുപത്രി കോവിഡ് ബ്ലോക്കിൽ ഓക്സിജൻ സൗകര്യമടക്കം നൽകി 80 ബെഡുകൾ ആയി ഉയർത്തുവാൻ തീരുമാനം. തിരൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി സി പി ഐ എം ഏരിയാ…

കേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം 1713, കാസർഗോഡ് 919,…