Main Banner
Browsing Category

kerala

വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം

വളാഞ്ചേരി: സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ്  അപകടം. മുബൈ ൽ നിന്നും കൊല്ലത്തേക്ക് ബിസ്ക്കറ്റുമായി പോകുന്ന ടി.എൻ 52 ജെ 3364 ലോറിയാണ് അപകടത്തിൽപ്പെട്ടത്. പ്രധാന…

എസ്.എസ്.എൽ.സി, പ്ലസ് ടു ഗ്രേസ് മാർക്കില്ല

തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകില്ല. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പരീക്ഷ കമ്മിഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി. കഴിഞ്ഞ അദ്ധ്യയന വർഷം…

പെട്രോള്‍ പമ്പിന് ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തയാൾ അറസ്റ്റില്‍

പരപ്പങ്ങാടി: പെട്രോള്‍ പമ്പ് തുടങ്ങുന്നതില്‍ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് 30 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. താനൂര്‍ സ്വദേശി ചീമ്പാളി ഹനീഫ(49) ആണ് അറസ്റ്റിലായത്. കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസിന്റെ പരാതിപ്രകാരം…

പൂക്കയിൽ സ്വദേശി യശോദ നിര്യാതയായി.

തിരൂർ: പൂക്കയിൽ സ്വദേശി യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: വേലായുധൻ, അയ്യപ്പൻ, ഷണ്മുഖൻ, വാസുദേവൻ, ലക്ഷ്മി, സൗമിനി, വസന്ത. മരുമക്കൾ: ലളിത, അനിത, ബിന്ദു ,ഷീജ, വാസുദേവൻ ( കോട്ടക്കൽ ), വാസുദേവൻ ( താനൂർ ), ശിവദാസൻ (…

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.…

സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.

കൊച്ചി: സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന…