Main Banner
Browsing Category

kerala

എം. എൽ. എ യുടെ ഇടപെടൽ തിരൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക്

തിരൂർ :മുൻ സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയർത്തുന്നതിന് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ടിരുന്ന തിരൂർ ജില്ലാ ആശുപത്രിയിൽ എത്രയും വേഗം സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം കൊണ്ടു വരുന്നതിന് മുൻഗണന നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

തിരൂർ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1996 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിൽ…

തിരൂർ : എസ്.എസ്.എം. പോളിടെക്നിക്കിൻ്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സംരഭമായ "ലീഡ്സ്'' സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻ്റ് സോഷ്യൽ ഡവലപ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ തിരൂർ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1996 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ…

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638,…

ഹയർ സെക്കണ്ടി മൂല്യനിർണ്ണയ ക്യാമ്പിൽ കൈത്താങ്ങായി അധ്യാപകർ 

തിരൂർ: ഗവ:ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഇന്നാരംഭിച്ച ഹയർ സെക്കണ്ടറി രണ്ടാം വർഷ മൂല്യനിർണ്ണയ ക്യാമ്പിൽ കോവിഡ് പ്രതിരോധത്തിനായി എയ്ഡഡ് ഹയർ സെക്കണ്ടറി സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ (എ.എച്ച്.എസ്.ടി.എ) ഹെൽപ്പ് ഡസ്ക്ക് പ്രവർത്തനം…

പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂസഫ് ചെറിയേടത്ത് നിര്യാതനായി.

തിരൂർ: ചെമ്പ്രയിലെ പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂസഫ് ചെറിയേടത്ത് ( യൂസുഹാജി - 67 ) നിര്യാതനായി. ഭാര്യ. ജമീല മക്കൾ. ഷിയാസ്, ഷംനാസ്, തസ്ലീമ മരുമക്കൾ.യാസിർ, ഷഫീദ, നസീറ

സ്കൂളിന് സ്നേഹസമ്മാനമായി സ്റ്റേജ് നിർമിച്ച് നൽകി അനിത ടീച്ചർ പടിയിറങ്ങി

മംഗലം: കുട്ടികൾക്ക് സ്നേഹ സമ്മാനമായി സ്റ്റേജ് നിർമിച്ച് നൽകി അനിത ടീച്ചർ പടിയിറങ്ങി.പൊതുപ്രവർത്തക കൂടിയായ എം.വി.അനിത മംഗലം എ.എൽ.പി സ്കൂളിലെ പ്രധാന അധ്യാപികയാണ്.1985 ൽ സ്കൂളിൽ പ്രവേശിച്ച അനിതക്ക് അടുത്ത വർഷം തന്നെ പ്രധാന അധ്യാപികയുടെ…