Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തിരൂർ ഗൾഫ് മാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
New guidelines have been issued for entering the Tirur Gulf Market.
വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ പുസ്തകവണ്ടിയുടെ പ്രയാണം ആരംഭിച്ചു.
The journey of the book cart began so as not to disrupt the learning of the students.
ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.
തിരൂർ: ലോക്ക് ഡൗൺ പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന കാരത്തൂരിലെ നിർദ്ദനരായ കുടുംബങ്ങൾക്കും ഓട്ടോ റിക്ഷാതൊഴിലാളികൾക്കും -കാരത്തൂരിലെ CPI (M), DYFI, പ്രവാസി സംഘം പ്രവർത്തകർ സംയുക്തമായി ചേർന്ന് 400 ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.…
എൻസിപി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
തിരൂർ-ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് എൽ.ഡി എഫ് നേതൃത്വത്തിൽ ഇം കംടാക്സ് ഓഫീസിന് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ സമരം എൻ, സി.പി.ജില്ലാ പ്രസിഡണ്ട് ശിവശങ്കരൻ ഉൽഘാടനം ചെയതു.
കൺവീനർ പിമ്പുറത്ത്…
വീട്ടമ്മമാർക്ക് പെൻഷൻ നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനം ഈ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇപ്പോൾ 1600 രൂപയായ ക്ഷേമപെൻഷൻ അഞ്ചുവർഷംകൊണ്ട് 2500 രൂപയാക്കും. കിഫ്ബിയെ സംരക്ഷിക്കുമെന്നും ഗവർണറുടെ…
ലോക്ഡൗണിന്റെ മറവില്‍ വാറ്റ് സംഘങ്ങള്‍ സജ്ജീവമാകുന്നു.
കുറ്റിപ്പുറം: ലോക്ഡൗണിനെ മറയാക്കി ഒഴിഞ്ഞ പറമ്പുകളിലും,ക്വാറികളുടെ പരിസരങ്ങളിലുമായി ചാരായം വാറ്റ് തകൃതിയായി നടക്കുന്നുണ്ട്.രഹസ്യവിവരത്തെ തുടര്‍ന്ന് കുറ്റിപ്പുറം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 950 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും…
എസ്.ഡി.പി.ഐ നിറമരുതൂരിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
തിരൂർ: SDPi നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ആയിരത്തിൽപരം കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണം നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് യാഹു ഹാജി നൽകി ഉൽഘാടനം ചെയ്തു.
കോവിഡിന്റെ തുടക്കം മുതൽ തന്നെ പല വിധ സഹായങ്ങുളുമായി SDPI…
പച്ചക്കറി കിറ്റ് വിതരണം ചെയ്തു
തിരൂർ: ആലത്തിയൂർ: എസ്.ഡി.പി.ഐ തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രഞ്ചുകളുടെ കീഴിൽ പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് നാലകത്ത് കുഞ്ഞീദു വിതരണം ഉദ്ഘാടനം ചെയ്തു.…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4643 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11494 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4643 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1783 പേരാണ്. 3439 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11494 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ലക്ഷദ്വീപിന് എതിരെയുള്ള നടപടിയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു
തിരൂർ : ലക്ഷദ്വീപിന് എതിരെയുള്ള BJP സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു SDPI തിരൂർ മണ്ഡലം കമ്മറ്റി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിലും, പ്രധാന ടൗണുകളിലും, ഗ്രാമങ്ങളിലും, ഭവനങ്ങളിലും നിൽപ്പ് സമരം…
