Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
യാത്രക്കാരുടെ കുറവ്; ജനശതാബ്ദി ഉൾപ്പെടെ തീവണ്ടികൾ റദ്ദാക്കി
തിരുവനന്തപുരം: യാത്രക്കാരുടെ കുറവുമൂലം ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ,…
ബ്ലാക്ക് ഫങ്കസ് രോഗമാണെന്ന ഭയം മൂലം വീട്ടമ്മ തൂങ്ങി മരിച്ചു
എടപ്പാള്‍:ബ്ലാക്ക് ഫങ്കസ് രോഗമാണെന്ന ഭയം മൂലം പൊന്നാനിയില്‍ വീട്ടമ്മ തൂങ്ങി മരിച്ചു.ബിയ്യം ചെറുവയ്ക്കര സ്വദേശി തളിയോടത്ത് കൃഷ്ണന്റെ ഭാര്യ
ഭാനുമതി(65)ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്. ഞായറാഴ്ച കാലത്താണ് ഭാനുമതിയെ ചെറുവയ്ക്കരയിലെ…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4756 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10984
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1710 പേരാണ്. 3469 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10984 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
പാലക്കപറമ്പിൽ വാസുദേവൻ നിര്യാതനായി
തിരൂർ: കുറ്റൂർ പാലക്കപറമ്പിൽ വാസുദേവൻ (65) നിര്യാതനായി. ഭാര്യ: സുലോചന
മക്കൾ: ബേബി, സുമലത
മരുമക്കൾ: പരേതരായ സന്തോഷ്, വിനോദ് കുമാർ
സഹോദരങ്ങൾ: പരമേശ്വരൻ, സുന്ദരൻ, ബാബു, അശോകൻ, ഷാജിമോൻ, മണികണ്ഠൻ
15 വർഷമായ ഡീസൽ ഓട്ടോകളുടെ നിരോധനം ജൂണിൽ നടപ്പാക്കും.
15വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ മലിനീകരണം പരിഗണിച്ച് നിരോധിച്ചു. ജൂൺ മുതൽ പ്രാബല്യത്തിൽവരും. വാഹനങ്ങൾ കൈവശമുള്ളവർ ഡീസൽ എൻജിൻ ഉപേക്ഷിക്കണം. സി.എൻ.ജി., എൽ.എൻ.ജി., അല്ലെങ്കിൽ വൈദ്യുതിയിലേക്ക് മാറാം.
2021 ജനുവരി മുതൽ…
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532,…
ലോക്ഡൗൺ ദുരിതം: സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം. പ്രിയദർശിനി ജനപക്ഷ വേദി
Lockdown misery: Government should announce benefits. Priyadarshini Janapaksha Vedi
പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി
തിരുവനന്തപുരം : കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം…
പുഴുവരിക്കുന്ന മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി.
തിരൂർ: ഭക്ഷ്യയോഗ്യമല്ലാത്തതും പുഴുവരിക്കുന്നതുമായ മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി. പുറത്തൂരിൽ ശനിയാഴ്ച വിൽപ്പന നടത്തിയ മൽസ്യത്തിലാണ് കടുത്ത ദുർഗന്ധവും പുഴുക്കളും കണ്ടത്.
കോവിഡ് ലോക്ഡൗണും കടൽക്ഷോഭവും മൂലം മൽസ്യബന്ധനം…
സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു.
സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ പതാക ഉയര്‍ത്തി. സി.ഐ.ടി.യു വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം റിനേഷ് ചന്ദ്രന്‍, കുറ്റിപ്പുറം എല്‍ സി അംഗം രവിന്ദ്രന്‍, ടി.കെ സൈതാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു…
