Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനാളൂർ ഗ്രാമപഞ്ചായത്ത് നൽകുന്ന 10 ലക്ഷം രൂപ കായിക…
തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനാളൂർ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവന നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക, വൈസ് പ്രസിഡൻറ് വി അബ്ദുറസാഖ്, പഞ്ചായത്ത് അസി.സെക്രട്ടറി ഒ കെ…
സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, *കോഴിക്കോട് 1521,* കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട…
കോവിഡ് അവശ്യ വസ്തുകൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ സർക്കാർ കർശന നടപടികളിലേക്ക്
The government has taken strict measures to prevent Kovid from charging exorbitant prices for essential commodities
ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷം ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈനായി നടത്തും. ഓണ്‍ലൈനായി നടത്തിയ…
ഓക്‌സിജൻ പ്ലാന്റ് നിർമ്മാണം ട്രാൻസ്‌ഫോമർ ഉടൻ സ്‌ഥാപിക്കും
തിരൂർ: ജില്ലാ ആശുപത്രിയിൽ പി.എം. കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഓക്‌സിജൻ പ്ലാന്റിനായി ട്രാൻസ്‌ഫോമർ സ്‌ഥാപിക്കാൻ നടപടികളായി.
കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിക്ക് നിർദേശം കിട്ടിയ ഉടനെ ഉദ്യോഗസ്‌ഥർ…
ജനാധിപത്യ മഹിളാ അസോസിയേഷൻ വെട്ടം പഞ്ചായത്തിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.
തിരൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വെട്ടം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടം പഞ്ചായത്തിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.
100 പി.പി.ഇ കിറ്റുകളാണ് നല്കിയത്.പഞ്ചായത്തോഫീസ് പരിസരത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്…
ദാമോദരന്‍ മൂസത് അന്തരിച്ചു.
തൃപ്രങ്ങോട്: തിരുമംഗലം ഇല്ലത്ത് പരേതനായ ദാമോദരന്‍ മൂസതിന്റെ മകന്‍ ജവഹര്‍ ദാമോദരന്‍ മൂസത് (64) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. മാതാവ് ശാന്ത. ഭാര്യ പത്മിനി. മക്കള്‍: ഉദയകുമാര്‍, പ്രവീണ്‍കുമാര്‍.…
മാസ്ക്കിന് വില കൂട്ടിയാൽ പിടിവീഴും
തിരൂർ: മാസ്ക്കിന് സർക്കാർ നിശ്ചയിച്ച തുക മറികടന്ന് വിലകൂട്ടി വിൽപന നടത്തുന്നതായി പരാതി വ്യാപകം. മാസ്ക് വില നിയന്ത്രണം പാലിക്കാത്ത കടകൾക്കെതിരെ നടപടിയുമായി അധികൃതർ രംഗത്ത്. തിരൂരിലെ…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4218 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 8823
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1586 പേരാണ്. 2688 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8823 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
മംഗലം പഞ്ചായത്ത് വികസന സെമിനാർ നടത്തി. കുടിവെള്ളം, ആരോഗ്യം . കൃഷി എന്നിവയ്ക്ക് മുൻഗണന.
Mangalam Panchayat Development Seminar was conducted. Drinking water and health. Priority for agriculture.
