Main Banner
Browsing Category

kerala

കോവിഡ് ബാധിച്ചു മരിച്ചു.

കൂട്ടായി അങ്ങാടി പാലക്ക വളപ്പില്‍ കിഴക്കേ നാലകത്ത് പരേതനായ അബൂബക്കര്‍ മകന്‍ സിറാജുദ്ധീന്‍ (57) നര്യാതനായി.സഹോദരങ്ങള്‍ റസാഖ്.റംല

കെ.എ.ടി.എഫ് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

തിരൂർ: കെ.എ.ടി.എഫ് തിരൂർ ഉപജില്ലാ കമ്മിറ്റിയുടെ കീഴിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി.നസീമക്ക് സംസ്ഥാന സെക്രട്ടറി എം.മൻസൂർ കൈമാറി.ഉപജില്ലാ പ്രസിഡൻ്റ് സി.ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ…

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം കരിദിനം ആചരിച്ചു.

വളാഞ്ചേരി: ‍കാര്ഷിക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു.സമരത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എ എം  കരിദിനമാചരിച്ചു.എസ്.എഫ്.എെ ദേശീയ അധ്യക്ഷന്‍…

സാമ്പാദ്യ കുടുക്ക നൽകി കുരുന്നുകളുടെ  കൈത്താങ്ങ്

പറവണ്ണ :മഹാമാരിയുടെ ദുരിതകാലത്ത് മുഖ്യ മന്ത്രിയുടെ വാക്സിനെഷൻ ചലഞ്ചിലേക്ക് കുരുന്നുകൾ നൽകിയത് അവരുടെ സമ്പാദ്യ കുടുക്ക. മഹാമാരിയെ അതിജീവിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രചോദനം ഉൾക്കൊണ്ടാണ് വാക്കാട് പട്ടത്ത്…

സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ; 151 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി…

ദുരന്ത നിവാരണ സേനക്കുള്ള രണ്ട് സാനിറ്റൈസേഷൻ യൂണിറ്റുകൾ നൽകി.

തിരൂർ:  തെക്കൻ കുറ്റൂർ മുസ്ലിം ലീഗ് ദുരന്ത നിവാരണ സേനക്കുള്ള രണ്ട് സാനിറ്റൈസേഷൻ യൂണിറ്റുകൾ നൽകി. ഇൻസ്പെയർ ഗ്രൂപ്പ് നൽകുന്ന ഉപകരണം സി.പി. അലി ഹാജി കമ്മിറ്റിക്ക് കൈമാറി. തെക്കൻ കുറ്റൂർ മേഖലയിലെ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ, കോവിഡ്…

ദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നിൽപ്പു സമരം

കല്പകഞ്ചേരി: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ വീടുകളിൽ നിൽപ്പു സമരം നടത്തി. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക, കാവിവൽക്കരണം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. …

കര്‍ഷക പ്രക്ഷോഭങ്ങൾക്ക് എസ് ഡി പി ഐ  പിന്തുണ- കരിദിനം ആചരിച്ചു. 

തിരൂർ: ഐതിഹാസിക പോരാട്ടമായി മാറിക്കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് ആറുമാസം തികയുന്നു. പ്രക്ഷോഭം ആറുമാസം പിന്നിടുന്ന ബുധനാഴ്ച്ച രാജ്യവ്യാപകമായി SDPI കരിദിനം ആചരിച്ചു കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ടായിരിന്നു…

മലപ്പുറത്ത് ഹാര്‍ബറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുതി.

മലപ്പുറം: മലപ്പുറത്ത് ഹാര്‍ബറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുതി. ഇന്ന് മുതല്‍ കര്‍ശന നിര്‍ദേശങ്ങളോടെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. മല്‍സ്യബന്ധനയാനങ്ങള്‍ ഒറ്റ, ഇരട്ട രജിസ്‌ട്രേഷന്‍ അനുസരിച്ച് ഒന്നിടവിട്ടുളള…