Bridal
Browsing Category

kerala

മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്‍ന്നു; മത്സ്യത്തൊഴിലാളികെളെ അത്ഭുതകരമായി…

ചാലിയം: ഒഴുക്കുവലയുമായി ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്‍ന്നു. കടലില്‍ വീണ തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളമെത്തി രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ പരപ്പനങ്ങാടി തീരത്താണ് സംഭവം. ചാലിയം…

ബൈക്ക് മരത്തിലിടിച്ച് വിദ്യാർഥി മരിച്ചു.

കോ​ഴി​ക്കോ​ട്​: മെ​ഡി.​ കോള​ജി​ന്​ സ​മീ​പം ബൈ​ക്ക്​​ മ​ര​ത്തി​ലി​ടി​ച്ച്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​ല​വൂ​ർ ക​ട്ട​ക്കാ​യ അ​ഗ​സ്​​റ്റി​‍ന്റെ മ​ക​ൻ അ​ക്ഷ​യ്​ (19) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി പ​ത്തിനാണ്​ അ​പ​ക​ടം. സാ​മൂ​തി​രി…

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂർ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂർ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140,…

തിരുന്നാവായ പഞ്ചായത്ത് യു ഡി എഫ്  വിജയാഹ്ലാദ പ്രകടനം നടത്തി

തിരുന്നാവായ: തിരുന്നാവായ ഗ്രാമ പഞ്ചായത്തിൽ അധികാരമേറ്റ  ഭരണസമിതിക്ക് അഭിവാദ്യമർപ്പിച്ച്  പഞ്ചായത്ത് യു ഡി എഫ്  കമ്മറ്റി  വിജയാഹ്ലാദ പ്രകടനം നടത്തി .കട്ടിലങ്ങാടിയിൽ നിന്ന് തുടങ്ങി തിരുന്നാവായയിൽ സമാപിച്ചു. നാസിക് ഡോൾ, ബാൻ്റ് സെറ്റ് ,…

മിനി ഊട്ടിയിൽ ചിത്രകാര സംഘമം 

തിരൂർ: കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ ഘടകം ഒരുക്കുന്ന ആർട്ടിസ്റ്റ് ക്യാമ്പ് ഫെബ്രുവരി 20, 21 തിയ്യതികളിലായി വേങ്ങര മിനി ഊട്ടി എന്നറിയപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്തു നടക്കും  ഹിമകംഎന്ന പേരിൽ മിനി ഊട്ടിയിൽ ഹിൽ ഗാർഡൻ…

ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 27, 28 തിയ്യിതികളില്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും

തിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 27, 28 തിയ്യിതികളില്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും 27ന് 10മണിയ്ക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഗാന്ധിജിയുടെ രാഷ്ട്ര…

ഭ​ർ​ത്താ​വി​ന്റെ കൊ​ല​ക്ക​ത്തി​ക്ക്​ മു​ന്നി​ൽ മു​ഹ്​​സി​ല പി​ട​ഞ്ഞി​ല്ലാ​താ​യ​ത്​ വിവാഹത്തി​ന്റെ…

മുക്കം: ആറുമാസം മുൻപ് വിവാഹം കഴിച്ച യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നാണെന്ന് പൊലീസ്.കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്ങൽ ഷഹീർ (30) ആണ് ഭാര്യ മുഹ്സിലയെ (20) ഉറക്കത്തിനിടയിൽ കൊലപ്പെടുത്തിയത്.…

കള്ളക്കണക്കുകള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന്…

പത്തനംതിട്ട: പിഎസ് സി നിയമനങ്ങളുടെ കാര്യത്തില്‍ കള്ളക്കണക്കുകള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സഹന…

യുപി സ്പെഷ്യല്‍ടാസ്ക് ഫോഴ്സ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്തത് ആർഎസ്എസ് തിരക്കഥയുടെ…

ഭീകരാക്രമണം എന്ന പരിഹാസ്യമായ കെട്ടുകഥ ചമച്ച് പോപുലർ ഫ്രണ്ട് പ്രവര്‍ത്തകരായ അൻഷാദ്, ഫിറോസ്‌ എന്നിവരെ അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നടപടിയെ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ശക്തമായി അപലപിച്ചു. കേരളക്കാരായ ഈ രണ്ടു…

നിയന്ത്രണങ്ങളുടെ ലംഘനം നിരവധി പേർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 738 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 262 പേരാണ്. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4596 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …