Bridal
Browsing Category

kerala

മലയാള സര്‍വകലാശാലയുടെ പുതിയ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിയമവിരുദ്ധമാണെന്ന് സി മമ്മുട്ടി എംഎല്‍എ 

തിരൂര്‍: തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വകലാശാലയുടെ പുതിയ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നടത്തിയത് നിയമ വിരുദ്ധവും, കോടതിയെയും, ഗ്രീന്‍ ട്രൈബ്യൂണലിനെയും, പരിസ്ഥിതിയെയും വെല്ലുവിളിച്ച് കൊണ്ടുള്ളതാണെന്നും സി മമ്മുട്ടി എംഎല്‍എ വാര്‍ത്താ…

വെട്ടം വില്ലേജ് ഓഫീസ് സ്മാർട്ടാണ്

തിരൂർ: വെട്ടം സ്‌മാർട്ട് വില്ലേജ് ‌ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. വെട്ടം എ.എം.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

വിയ്യൂർ ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു.

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ നിന്നും ശിക്ഷാ തടവുകാരന്‍ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പില്‍ സഹദേവനാണ് രക്ഷപ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാള്‍. ഇന്നലെ ഉച്ചതിരിഞ്ഞാണ്…

കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശം. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാതിരുന്ന സൈബർ സെൽ ഡിവൈ എസ് പിക്കെതിരെയാണ് കോടതി രൂക്ഷ വിമർശം നടത്തിയത്. ഡി വൈ എസ് പി…

തിരുവനന്തപുരം സി.എച്ച് സെൻ്ററിന് ബഹ്റൈൻ കെ.എം.സി.സി സാന്ത്വന സ്പർശം

തിരുവനന്തപുരം: ആർ.സി.സി യിലും ശ്രീചിത്രയിലും ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകി വരുന്ന തിരുവനന്തപുരം സി.എച്ച് സെൻറ്ററിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടി ഡോർമിട്രറികൾ…

മലപ്പുറം നഗരസഭയെ മാതൃകാ നഗരമാക്കും.

മലപ്പുറം: ജില്ലാ ആസ്ഥാനത്തിന്റെ ചരിത്ര പൈതൃക പ്രാധാന്യവും, പ്രസക്തിയും നില നിര്‍ത്തികൊണ്ട് പുതിയ കാലഘട്ടത്തിന്റെ കാലാനുസൃതമായ നഗര പരിഷ്‌കാരങ്ങള്‍ നഗരസഭയില്‍ നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി പ്രസ്താവിച്ചു. അടിസ്ഥാന മേഖലയുടെ…

കേരള ബാങ്കിൽ 1850 പേരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള ബാങ്കിലെ പിൻവാതിൽ നിയമനത്തിനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. പിഎസ്‌സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് നടപടി. നാളെ ബാങ്ക് ബോർഡ് യോഗം ചേർന്ന്…

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു.

തിരുവന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. നീതി ലഭിക്കും വരെ…

പോലീസിനെക്കണ്ട്‌ ഭയന്നോടി; യുവാവ്‌ കുഴിയിൽവീണ്‌ മരിച്ചു

ഏറ്റുമാനൂർ: കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ നീരജ് ഉൾപ്പെടെയുള്ള യുവാക്കൾതമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. ഈസമയം അതുവഴിവന്ന പോലീസിനെക്കണ്ട്…