Shobika
Browsing Category

malappuram

കോട്ടക്കലിൽ ബെഡ് വിൽപ്പന കേന്ദ്രത്തിൽ അഗ്നിബാധ.

പുത്തൂർ: അരിച്ചോളിൽ അഹല്യ മാട്രസിൻറെ ബെഡ് വിൽപ്പന കേന്ദ്രത്തിലാണ് അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലാണ് കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടാകാൻ കാരണമെന്നാണ് വിവരം.

ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി

പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു

കനത്ത മഴ: ജാഗ്രത പാലിക്കണം

ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടുള്ളതിനാലും പലഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മുന്‍ ദിവസങ്ങളില്‍ ഉണ്ടായ മഴയെ

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന: നന്മ ആറാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പ്രൗഢമായ തുടക്കം.

മലപ്പുറം : മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനത്തിന് ചരിത്രമുറങ്ങുന്ന മലപ്പുറത്ത് പ്രൗഢമായ തുടക്കം. ടൗൺ ഹാളിൽ ഒരുക്കിയ സമ്മേളനം വിവിധ മേഖലകളിൽ ശ്രദ്ധേയരായ കലാകാരൻമാരുടെ ഒത്തുചേരൽ കൂടിയായി.രാവിലെ നടന്ന

കാര്‍ഷിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ചെറുകുന്ന്: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി യുടെ ഭാഗമായി ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുക്കള തോട്ടവും ആധുനിക കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് നടന്ന

മഴനിലാവില്‍ പ്രതിഭകളെ ആദരിക്കും

മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരവുമായി മഞ്ചേരിയിലെ സാംസ്‌ക്കാരിക കൂട്ടായ്മയായ 'കല'. സെപ്തംബര്‍ 3 ന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനയിലാണ് രാവും പകലുമായി ഈ ചടങ്ങ് നടക്കുക. മഴ നിലാവ് എന്ന്

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കണം: കിസാന്‍ ജനത

മലപ്പുറം: മഴക്കെടുതി മൂലം കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ വിദഗ്ദസംഘത്തെക്കൊണ്ട ഉടന്‍ പരിശോധിപ്പിക്കണമെന്നും കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും കിസാന്‍ ജനത ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കോതമംഗലം തലക്കോട് സ്വദേശികളായ ബെന്നറ്റ്(32) സുമേഷ്(40) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന 63

യുവതിയുടെ ആത്മഹത്യപ്രതിശ്രുത വരൻ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണയ്ക്ക് തെളിവെന്ന് പോലീസ്

മലപ്പുറം: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കളയൂർ സ്വദേശി അശ്വിൻ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പോലീസ് അറസ്റ്റ്

കരിപ്പൂരിൽ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി കടത്താന്‍ ശ്രമം; കാരിയറേയും…

മലപ്പുറം: ലഗേജില്‍ പാര്‍സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്. യാത്രക്കാരനും ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയ