Main Banner

തിരൂർ സ്വദേശിയെ പാലക്കാട് നിന്നും മയക്കുമരുന്നുമായി പിടികൂടി.

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെത്താംഫിറ്റമിനുമായി ഒരു യുവാവിനെ പിടികൂടി.  മലപ്പുറം തീരുർ  കന്മനം  സ്വദേശി 22 വയസ്സുള്ള മുഹമ്മദ്  ഫാസിൽ എന്നയാളെയാണ് 10 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റ് ചെയ്തത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. തിരൂരിൽ ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് ഇത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

1 st paragraph

പാലക്കാട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്ത്,  RPF അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിനും പാർട്ടിയും,   പ്രിവന്റീവ് ഓഫിസർ പ്രവീൺ  ദേവകുമാർ,  വനിതാ  സി.ഇ.ഒ  സീനത്ത്, ഡ്രൈവർ  സാനി എന്നിവർ പങ്കെടുത്തു.

2nd paragraph