Shobika
Browsing Category

malappuram

മീനടത്തൂര്‍ എച്ച് പി ഗൊഡൗണിന് മുന്നില്‍ കയ്യേറ്റം ചെയ്തയാള്‍ക്കെതിരെ നടപടി സ്വീകരിക്കണം

മലപ്പുറം: പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്ന ടന്ന ധര്‍ണ്ണക്കിടെ ഗ്യാസ് തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ജില്ലാ സെക്രട്ടറിയും കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായകെ.ഗോവിന്ദന്‍കുട്ടിയെ

നികുതി വര്‍ദ്ധനവിനെതിരെ കെട്ടിട ഉടമകള്‍ വാഹനപ്രചരണ ജാഥയും ധര്‍ണ്ണയും നടത്തുന്നു

മലപ്പുറം: കെട്ടിടങ്ങള്‍ക്കും വീടിനും വര്‍ഷംതോറും 5 ശതമാനം നികുതി വദ്ധനവ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക, വസ്തു രജിസ്‌ട്രേഷനില്‍ കെട്ടിട,വീട് വിലയുടെ 10 ശതമാനം അധിക ഫീസ് ഒഴിവാക്കുക. വ്യാപാര ലൈസന്‍സ് പുതുക്കാന്‍ കെട്ടിടം ഉടമയുടെ സമ്മതപത്രം

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

മലപ്പുറം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായിട്ടാണ് യുവാവ് കാളികാവ് എക്സൈസിന്റെ പിടിയിലായത്. റേഞ്ച് ഇൻസ്പെക്ടർ ടി. ഷിജുമോനും പാർട്ടിയും നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.മമ്പാട് പുളിക്കലൊടിയിലുള്ള പഞ്ചായത്ത്‌ വലിയകുളത്തിന്

വിമൺ ഇന്ത്യ മൂവ്മെന്റ് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മലപ്പുറം : വിമൺ ഇന്ത്യ മൂവ്മെന്റ് (WIM ) പുതിയ ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം അട്ടപ്പാടി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൽമ

ലോറിയിൽ ക്ലീനറായിരുന്ന ഷൈബിന്‍ കോടികളുടെ ആസ്തിക്കാരനായത് ഫസ്‌നയുടെ വിവാഹത്തോടെ; പരമ്പര്യവൈദ്യന്റെ…

മലപ്പുറം: ലോറി ക്ലീനറായി നടന്നിരുന്ന ഷൈബിന്‍ അഷ്‌റഫ് 350കോടിയുടെ ആസ്തിക്കാരനായത് ഫസ്‌നയെ വിവാഹം ചെയ്തതോടെ. നിലമ്പൂരില്‍ ഔഷധക്കൂട്ട് അറിയാന്‍ പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്നു വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ

തുള്ളൽ നിന്നല്ലോ, ഇനിയൊരു ഫ്ളാഷ്ബാക്ക്; മാധ്യമത്തിനെതിരെ വീണ്ടും കെ ടി ജലീൽ

മലപ്പുറം: മാധ്യമം ദിനപത്രത്തിനെതിരെ വീണ്ടും വിമർശനവുമായി ഡോ. കെ ടി ജലീൽ. മുഖ്യമന്ത്രിക്ക് മാധ്യമം നല്കിയ പരാതിക്ക് പിന്നാലെ ജലീലിനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ ടി ജലീൽ വീണ്ടും

ലേബര്‍സെസ്സ്;പുതിയ നിബന്ധന പിന്‍വലിക്കണം കെട്ടിട ഉടമകള്‍

മലപ്പുറം; കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ ബില്‍ഡിംഗ് ടാക്‌സിനോടൊപ്പം ലേബര്‍സെസ്സും അടക്കണമെന്ന അധികൃതരുടെ പുതിയ നിബന്ധന പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു. കെട്ടിട

എ.പി.ജെ ഉയർത്തിയ മാനവികതയാണ്അദ്ദേഹത്തെ വിത്യസ്തനാക്കിയത്

. തിരുർ: ശാസ്ത്രജ്ഞൻ എന്നതിലുപരി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഉയത്തിയ മാനവികയാണ് അദ്ദേഹത്തിനെ വിത്യസ്തനാക്കിയതെന്ന് എ.പി.ജെയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് തിരുരിൽ നടന്ന അനുസ്മരണ സദസ് അഭിപ്രായപ്പെട്ടു. എ പി.ജെ അബ്ദുൽ കലാം

ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം; പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ജില്ലാ സഹകരണ ബാങ്കിന് മുന്നില്‍ ധര്‍ണ്ണ

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദിസർക്കാരും സംസ്ഥാന പോലീസിനെ ഉപയോഗിച്ച് പിണറായി സർക്കാറും രാഷ്ട്രീയ…

മലപ്പുറം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന മോദിസർക്കാരും സംസ്ഥാ പോലീസിനെ ഉപയോഗിച്ച് പിണറായി സർക്കാരും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻകോട്ടുമല പറഞ്ഞു.