Main Banner
Browsing Category

malappuram

കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂർ പോലീസിന്റെ പിടിയിൽ

നിലമ്പൂർ: കുപ്രസിദ്ധ മോഷ്ടാവ് കോട്ടയം പനച്ചിപ്പാറ സ്വദേശി സുരേഷ് എന്ന പനച്ചിപ്പാറ സുരേഷിനെ നിലമ്പൂരിൽ വെച്ച് പിടികൂടി. മുപ്പതോളം മോഷണ കേസ്സിൽ പ്രതിയായ സുരേഷ് കൂത്താട്ടുകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ജയിലിലായിരുന്നു. രണ്ടാഴ്ച…

സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം പൊതു ജനങ്ങളിലേക്ക് എത്തിക്കും;കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍…

മലപ്പുറം; സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം (ഐ എല്‍ ജി എം എസ്) പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ (സി ഐ ടി യു)ജില്ലാ സമ്മേളനം…

എ കെ എസ് ടി യു ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം: വര്‍ഗ്ഗീയവല്‍ക്കരിക്കുകയും കോര്‍പ്പറേറ്റ് വല്‍ക്കരിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം തിരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് മുഴുവന്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുക…

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് ധര്‍ണ്ണ ആഗസ്റ്റ് 10 ന്

മലപ്പുറം : നിത്യോപയോഗ സാധനങ്ങള്‍ക്കു മേല്‍ ജി എസ് ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെയും കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന…

സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരം നാളെ

മലപ്പുറം; കുവൈറ്റില്‍ ഖുര്‍ ആന്‍ ഹദീസ് പഠന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന രിയീദുസ്സാലിഹിന്‍ ഫാമിലി ഗ്രൂപ്പ് സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരം സംഘടിപ്പിക്കുന്നു.നാളെ (ജൂലായ് 30 ന് )രാവിെല 9 ണിക്ക് കോട്ടക്കല്‍ പുതുപ്പറമ്പ്…

എ കെ എസ് ടി യു ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും ശനിയാഴ്ച

മലപ്പുറം: വര്‍ഗ്ഗീയവല്‍ക്കരിക്കുകയും കച്ചവടവല്‍ക്കരിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം തിരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് മുഴുവന്‍ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍ കൊണ്ടുവരിക തുടങ്ങിയ…

മീനടത്തൂര്‍ എച്ച് പി ഗൊഡൗണിന് മുന്നില്‍ കയ്യേറ്റം ചെയ്തയാള്‍ക്കെതിരെ നടപടി സ്വീകരിക്കണം

മലപ്പുറം: പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്ന ടന്ന ധര്‍ണ്ണക്കിടെ ഗ്യാസ് തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ജില്ലാ സെക്രട്ടറിയും കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായകെ.ഗോവിന്ദന്‍കുട്ടിയെ…

നികുതി വര്‍ദ്ധനവിനെതിരെ കെട്ടിട ഉടമകള്‍ വാഹനപ്രചരണ ജാഥയും ധര്‍ണ്ണയും നടത്തുന്നു

മലപ്പുറം: കെട്ടിടങ്ങള്‍ക്കും വീടിനും വര്‍ഷംതോറും 5 ശതമാനം നികുതി വദ്ധനവ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക, വസ്തു രജിസ്‌ട്രേഷനില്‍ കെട്ടിട,വീട് വിലയുടെ 10 ശതമാനം അധിക ഫീസ് ഒഴിവാക്കുക. വ്യാപാര ലൈസന്‍സ് പുതുക്കാന്‍ കെട്ടിടം ഉടമയുടെ സമ്മതപത്രം…

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

മലപ്പുറം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായിട്ടാണ് യുവാവ് കാളികാവ് എക്സൈസിന്റെ പിടിയിലായത്. റേഞ്ച് ഇൻസ്പെക്ടർ ടി. ഷിജുമോനും പാർട്ടിയും നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.മമ്പാട് പുളിക്കലൊടിയിലുള്ള പഞ്ചായത്ത്‌ വലിയകുളത്തിന്…

വിമൺ ഇന്ത്യ മൂവ്മെന്റ് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മലപ്പുറം : വിമൺ ഇന്ത്യ മൂവ്മെന്റ് (WIM ) പുതിയ ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം അട്ടപ്പാടി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൽമ…