Shobika
Browsing Category

malappuram

പെന്‍ഷന്‍കാര്‍ ട്രഷറിക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: 2021 മുതലുള്ള ക്ഷാമാശ്വാസത്തിന്റെ 3 ഗഡു ഉടന്‍ അനുവദിക്കുക, അനുവദിച്ച പെന്‍ഷന്‍, ക്ഷാമാശ്വാസ കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡിസിപ് കുറ്റമറ്റ രീതിയില്‍ അടിയന്തിരമായി നടപ്പിലാക്കുക, ഒ. പി. ചികിത്സ ഉറപ്പു വരുത്തുക,

പെന്‍ഷന്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു

മലപ്പുറം; തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം അടച്ച് 60 വയസ്സ് കഴിഞ്ഞ പൂര്‍ത്തിയായ വിധവകള്‍ക്കും വികലാംഗര്‍ക്കും ഇരട്ട പെന്‍ഷന്‍ പേര് പറഞ്ഞ് പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി സര്‍ക്കാര്‍ തിരുത്തണമെന്ന് ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം

ജില്ലയില്‍ 102 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് മൂന്ന്) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് യാത്രക്കിടയിലാണ് രോഗം ബാധിച്ചത്.

കുറ്റിപ്പുറം ചുങ്കം-പാഴൂര്‍ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം ചുങ്കം-പാഴൂര്‍ റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാര്‍ച്ച് നാല് മുതല്‍ വാഹന ഗതാഗതം നിരോധിച്ചു. പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗത നിരോധനം തുടരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ജില്ലയില്‍ 101 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് രണ്ട്) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ഒരു കോവിഡ് കേസാണ് റിപ്പോര്‍ട്ട്

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത മാര്‍ച്ച് 28, 29 ന്റെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന കേരള ഗ്യാസ് ആന്റ് പെട്രോള്‍ പമ്പ്

ജില്ലയില്‍ 81 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 28) 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത രണ്ട് കോവിഡ് കേസുകളാണ്

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ…

സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട്

യൂത്ത് ഓണ്‍ സ്ട്രീറ്റ്‌സ് പ്രതിഷേധ സമരം നടത്തി

മലപ്പുറം;2 വര്‍ഷം ജോലിചെയ്യുന്ന സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി മലപ്പുറത്ത് യൂത്ത് ഓണ്‍

മലപ്പുറം ജില്ലാ പഞ്ചായത്ത് 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് എൻ ടി എസ് ഇ പരിശീലനം നൽകുന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള മൈനോറിറ്റി ഡിപ്പാർട്ട്മെൻറു മായി ചേർന്ന് 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി എൻ ടി എസ് ഇ പരിശീലനം നൽകുന്നു. ആദ്യഘട്ടം 500 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.ഈ പരിശീലനത്തിൽ മികവു