Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡ് പിടിച്ചെടുത്തു
തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വെന്നിയൂര്‍ പറമ്പ് ഭാഗത്ത് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് വീടുകള്‍ കയറി പരിശോധന നടത്തിയതില്‍ അനര്‍ഹമായി കൈവശം വച്ച 16 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു!-->!-->!-->…
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി
ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശാനനുമതി നിരോധിച്ചുള്ള ഉത്തരവ് നിബന്ധനകളോടെ ഇളവ് ചെയ്തതായി ജില്ലാകലക്ടര്‍ അറിയിച്ചു. ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ മാത്രമേ!-->!-->!-->…
ഖനന നിരോധന ഉത്തരവ് പിന്‍വലിച്ചു
ജില്ലയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉത്തരവ് നിബന്ധനകളോടെ പിന്‍വലിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഓറഞ്ച് / റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന വേളയിലും കനത്ത മഴ തുടരുന്ന!-->!-->!-->…
പി.വി അൻവറിന്റെ അധികഭൂമി കണ്ടുകെട്ടാനുള്ള ഭൂസമരം കൊടുമ്പിരി കൊള്ളുന്നു
മലപ്പുറം: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ സ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎൽഎ നിയമസഭയിൽ തിരിച്ചെത്തിയപ്പോൾ സിപിഎം നേതൃത്വത്തിന് പുതിയ തലവേദനയായി ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് അൻവർ കൈവശം വെക്കുന്ന അധികഭൂമി തിരിച്ചുപിടിക്കാനുള്ള ഭൂസമരം.!-->!-->!-->…
നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച് സമയക്രമീകരണം…
നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച് സമയക്രമീകരണം നടത്തണം - രാഹുൽ ഗാന്ധി എം. പി. നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾ സുഖമമാക്കാൻ ട്രെയിനുകൾ ഏകീകരിച്ച് സമയം ക്രമീകരണം!-->…
എംഡിഎംഎയുമായി 21കാരൻ പിടിയിൽ
മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി 21വയസ്സുകാരൻ മലപ്പുറം വഴിക്കടവിൽ പിടിയിൽ. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിനെ (21) യണ് വഴിക്കടവ് സബ് ഇൻസ്പെക്ടർ തോമസ്കുട്ടി ജോസഫും സംഘവും!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 314 പേര്‍ക്ക് വൈറസ്ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.11 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 310 പേര്‍
ഉറവിടമറിയാതെ 04 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ ഏഴ്) 314 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.!-->!-->!-->!-->!-->!-->!-->!-->!-->…
സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം
മലപ്പുറം: പെട്രോള്‍ വിലയുടെ നികുതിയില്‍ കുറവു വരുത്താതെ സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് മലപ്പുറം എം എല്‍ എ ഉബൈദുല്ല അഭിപ്രായപ്പെട്ടു.കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി!-->!-->!-->…
പ്രകൃതിവിരുദ്ധ പീഡനം; നിലമ്പൂർ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു
നിലമ്പൂർ: പ്രകൃതിവിരുദ്ധപീഡന കേസിൽ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കെതിരെ പോക്സോ കേസാണ് എടുത്തത്.മമ്പാട് നടുവക്കാട് സ്വദേശി ചന്ത്രോത്ത് വീട്ടിൽ അജിനാസ് (27), മമ്പാട് നടുവക്കാട് വീട്ടിൽ വള്ളിക്കാടൻ!-->…
പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്ത പ്രകാരം
മലപ്പുറം: മലപ്പുറം പുഴക്കാട്ടിരി മണ്ണുംകുളത്ത് ഇന്നലെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രം ചെയ്തെന്ന് നിഗമനം. രണ്ടുമാസമായി കുടുംബവുമായി അകന്നു വാടകക്കു താമസിച്ചിരുന്ന പ്രതി വീടിന്റെ തൊട്ടടുത്തുള്ള കടമുറിയിലേക്ക്!-->!-->!-->…
