Main Banner
Browsing Category

malappuram

അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 17 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി.

കോവിഡ് 19: ജില്ലയില്‍ 191 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 188 പേര്‍ക്ക്ഉറവിടമറിയാതെ 02 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 19) 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കർഷക സമരം വിജയിച്ചതിൽ ആഹ്ലാദ പ്രകടനം നടത്തി

മലപ്പുറം : കർഷക സമരം വിജയിച്ചതിൽ ജില്ലയിൽ വിവിധ മേഖലകളിൽ ജീവനക്കാർ ആഹ്ലാദം പ്രകടനം നടത്തി. മലപ്പുറത്ത് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എച്ച്. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് .

ക്യാമ്പസ്സുകൾ ലഹരി മുക്ത മാക്കാൻ വിദ്യാർത്ഥികൾ സജ്ജരാകണം-ഇ.ടി മുഹമ്മദ് ബഷീർ എം.പി

മലപ്പുറം: ലഹരി വ്യാപനത്തിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനും വിദ്യാർത്ഥികളെ കരിയറുകളാക്കുന്ന മാഫിയകളെ അകറ്റി ക്യാമ്പസുകളും പരിസരവും ലഹരി മുക്തമാക്കാൻ വിദ്യാർത്ഥികൾ തന്നെ സജ്ജരാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി

മൂ​ന്ന്​ മി​നി​റ്റി​ന​കം മ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ 500 ​രൂ​പ​ പി​ഴ: കരിപ്പൂർ പാർക്കിങ്​ പ്രതിഷേധം…

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിലെ വാഹന പാർക്കിങ്​ പരിഷ്​കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമയ നിർണയം പുനഃപരിശോധിക്കുന്നു. പാർക്കിങ്ങിലെ സമയ നിർണയം പുനഃപരിശോധിക്കുകയാണെന്നും ഉടൻ മാറ്റം വരുത്തുമെന്നും ഡയറക്ടർ ആർ. മഹാലിംഗം

എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കണം

മലപ്പുറം : കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി വേണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വകുപ്പിന്റെ

കോവിഡ് 19: ജില്ലയില്‍ 287 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 280 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 18) 287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

നൗഷാദ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി

മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ജിക്കല്‍ മാസ്‌ക് വിതരണം ചെയ്തു കൊണ്ട് നൗഷാദ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികത്തിന് തുടക്കംകുറിച്ചു. മലപ്പുറം സെന്റ്ജമ്മാസ് ഗേള്‍സ്ഹയര്‍ സെക്കന്ററി

വാടകയ്ക്ക് നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവം: ഒരാൾ അറസ്​റ്റിൽ

അ​രീ​ക്കോ​ട്: 15 ദി​വ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ കാ​ർ തി​രി​ച്ചു​ന​ൽ​കാ​തെ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന മാ​നു​പ്പ​യെ​യാ​ണ്​ (31) അ​രീ​ക്കോ​ട് പൊ​ലീ​സ്

കോവിഡ് 19: ജില്ലയില്‍ 237 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.03 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 230 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 17) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍