Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പെരിന്തൽമണ്ണയിലെ 16-കാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ…
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിലെ 16-കാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വീട്ടിൽ നിന്നും കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 517 പേര്‍ക്ക് വൈറസ്ബാധ 556 പേര്‍ക്ക് രോഗമുക്തി
ടി.പി.ആര്‍ നിരക്ക് 6.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 08രോഗബാധിതരായി ചികിത്സയില്‍ 5,379 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 21,314 പേര്‍മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021!-->!-->!-->…
ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന
സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള്‍ ഒരുമിച്ച് ചേര്‍ത്ത് സെറ്റുകളാക്കി വില്‍പ്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ ജില്ലയിലെ ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ വില്‍പ്പന!-->!-->!-->…
സി എസ് ബി ബാങ്ക് സമരത്തിന് പിന്തുണ: ഐക്യദാർഢ്യ ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി എസ് ബി ബാങ്കിലെ ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ ഇതര ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ!-->!-->!-->…
അധ്യയനം ഉറപ്പാക്കാന്‍ ജില്ലയില്‍ കര്‍ശന മുന്‍കരുതല്‍, മുന്നൊരുക്കം വിലയിരുത്തി: മികച്ച തുടക്കമാക്കി…
മലപ്പുറം: വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്‌കൂളുകളിലെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ തീരുമാനം. സ്‌കൂള്‍ കെട്ടിടങ്ങളും പരിസരങ്ങളും ശുചീകരിച്ച്!-->…
കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിച്ചത് 499 പേര്‍ക്ക്, 685 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.18 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 482 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 05 പേര്‍ക്ക്ചികിത്സയില്‍ 5,420 പേര്‍നിരീക്ഷണത്തില്‍ 23,741 പേര്‍
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഒക്ടോബര്‍ 21)!-->!-->!-->…
ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഒക്ടോബർ 24 വരെ യെല്ലോ അലർട്ട്
മലപ്പുറം: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ 21,22,23,24 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മി. മി മുതൽ 115.5 മി. മി വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. പൊതുജനങ്ങളും!-->…
പണിമുടക്ക് രണ്ടാം ദിവസം സി എസ് ബി ബാങ്ക് പ്രവര്‍ത്തനം മുടങ്ങി
മലപ്പുറം: ജനകീയ ബാങ്കിംഗ് നിലനിര്‍ത്തണമെന്നും, ജീവനക്കാരുടെ ഡിമാന്റുകള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് സിഎസ് ബി ജീവനക്കാരുടെ ത്രിദിന പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെയും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി.കരാര്‍ ജീവനക്കാരെ!-->!-->!-->…
ചരക്ക് ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
നിലമ്പൂർ: കെഎൻജി പാതയിൽ വടപുറത്ത് ചരക്കു ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. പാട്ടക്കരിമ്പ് കവളമുക്കട്ട കിണാറ്റിൽ മൊയ്തീൻ (64) ആണ് മരിച്ചത്.
വടപുറം രാവിലെ 9.30ന് സ്വകാര്യ ആശുപത്രിക്ക് സമീപം ആണ് അപകടം.!-->!-->!-->!-->!-->!-->!-->…
വഴിക്കടവ് വനത്തിൽ പിടിയാന ചരിഞ്ഞനിലയിൽ
എടക്കര : വഴിക്കടവ് നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളക്കട്ട, അട്ടി, ചട്ടിപ്പാറ കോളനിക്കു സമീപമുള്ള വനത്തിലാണ് 20 വയസ്സ് തോന്നിക്കുന്ന പിടിയാനയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കോളനിയിലെ താമസക്കാരാണ് കാട്ടാന!-->!-->!-->…
