Main Banner
Browsing Category

malappuram

കേരള പിറവി ദിനത്തില്‍ സാഹിത്യകാരന്മാരെ ആദരിച്ചു

മലപ്പുറം : കലാകാരന്മാരുടെ അന്താരാഷ്ട്ര വാട്‌സ്ആപ്പ് കൂട്ടായ്മ കനി കേരള പിറവി ദിനത്തില്‍ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരെ വീട്ടില്‍ ചെന്ന് ആദരിച്ചു. കവിയും, ലിംക ഓഫ് ബുക്‌സ് ഓഫ് റിക്കാര്‍ഡ് ലഭിച്ച ഇന്ന് എന്ന ഇല്ലന്റ് മാസികയുടെ…

പെരിന്തൽമണ്ണയിൽ കഞ്ചാവുമായി 3 പേർ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ 205 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. ലോറി മോഷണ കേസ് അന്വേഷണത്തിനിടെ ലഭിച്ച സൂചനകൾ കൃത്യമായി പിന്തുടർന്നാണ് പെരിന്തൽമണ്ണ പോലീസ് കഞ്ചാവ് കള്ളക്കടത്ത് പിടികൂടിയത്. കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ്…

കോവിഡ് 19: ജില്ലയില്‍ 302 പേര്‍ക്ക് വൈറസ്ബാധ, 454 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 നവംബര്‍ ഒന്ന്) 7.08 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 302 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 454 പേരാണ് രോഗമുക്തരായത്. ജില്ലയില്‍…

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ ധര്‍ണ്ണ.

മലപ്പുറം:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജോയിന്റ് കൗണ്‍സില്‍ മലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ പെന്‍ഷന്‍ സംരക്ഷണ ധര്‍ണ്ണ നടത്തി. മേഖലാ പ്രസിഡന്റ് ജിസ്‌മോന്‍…

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ധർണ്ണ.

മലപ്പുറം:പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ താലൂക്ക് കേന്ദ്രങ്ങളിലും കളക്ടറേറ്റിന് മുന്നിലും…

മലപ്പുറം മുനിസിപ്പല്‍തല പ്രവേശനോത്സവം

മലപ്പുറം : മലപ്പുറം മുനിസിപ്പല്‍തല പ്രവേശനോത്സവം മലപ്പുറം കുന്നുമ്മല്‍ എ എം എല്‍ പി സ്‌കൂളില്‍ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകളും മധുര പലഹാരങ്ങളും…

വാരിയം കുന്നന്റെ ചിത്രം കൊട്ടിഘോഷിച്ചവരെ പരിഹസിച്ച് ശങ്കു ടി ദാസ്

തിരുവനന്തപുരം: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ജീവ ചരിത്രം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തുിരുന്നു. സുൽത്താൻ വാരിയം കുന്നൻ എന്ന് പേരിട്ട പുസ്തകം…

ആമസോൺ വ്യൂ പോയൻറിലേക്ക് കയറിയ 2 പേർ താഴേക്ക് വീണ് ഒരാൾ മരിച്ചു

ഒരാൾക്ക് ഗുരുതര പരിക്ക്മലപ്പുറം: എടവണ്ണ ചാത്തല്ലൂർ കൊളപ്പട് ബ്രാണോടി വഴി ആമസോൺ പോയിന്റിലേക്ക് പോകുന്ന വഴിയിൽ എലാം കുളം മല ഭാഗത്താണ് 2 പേര് കൊല്ലിയിൽ വീണത്. ചട്ടിപ്പറമ്പ് സ്വദേശി റഹ്മാൻ 19 വയസ് ആണ്…

കോവിഡ് 19: ജില്ലയില്‍ 334 പേര്‍ക്ക് വൈറസ്ബാധ, 560 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.48 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 325 പേര്‍ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 4,967 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 22,251 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 31) 334…

മലപ്പുറം ജില്ലയിലെ പള്ളികളിൽ എത്തുന്നവരുടെ പണവും വാഹനങ്ങളും മോഷണം നടത്തുന്ന 24കാരൻ പിടിയിൽ

മലപ്പുറം: പള്ളികളിൽ എത്തുന്നവരുടെ പണവും വാഹനങ്ങളും മോഷണം പോകുന്നത് പതിവ്. എല്ലാ കളവും നടത്തിയത് ഒരാൾ തന്നെയാണെന്നും മോഷണങ്ങൾക്കായ് പ്രതി വരുന്നതും പോകുന്നതും കോഴിക്കോട് ഭാഗത്തു നിന്നാണെന്നും പൊലീസ് സ്ഥിരീകരിച്ചു.ഒടുവിൽ പ്രതി പൊലീസിന്റെ…