Main Banner
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 517 പേര്‍ക്ക് വൈറസ്ബാധ 556 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ നിരക്ക് 6.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 08രോഗബാധിതരായി ചികിത്സയില്‍ 5,379 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 21,314 പേര്‍മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021

ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള്‍ ഒരുമിച്ച് ചേര്‍ത്ത് സെറ്റുകളാക്കി വില്‍പ്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ ജില്ലയിലെ ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ വില്‍പ്പന

സി എസ് ബി ബാങ്ക് സമരത്തിന് പിന്തുണ: ഐക്യദാർഢ്യ ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി എസ് ബി ബാങ്കിലെ ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ ഇതര ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ

അധ്യയനം ഉറപ്പാക്കാന്‍ ജില്ലയില്‍ കര്‍ശന മുന്‍കരുതല്‍, മുന്നൊരുക്കം വിലയിരുത്തി: മികച്ച തുടക്കമാക്കി…

മലപ്പുറം: വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്‌കൂളുകളിലെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ തീരുമാനം. സ്‌കൂള്‍ കെട്ടിടങ്ങളും പരിസരങ്ങളും ശുചീകരിച്ച്

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിച്ചത് 499 പേര്‍ക്ക്, 685 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.18 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 482 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 05 പേര്‍ക്ക്ചികിത്സയില്‍ 5,420 പേര്‍നിരീക്ഷണത്തില്‍ 23,741 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഒക്ടോബര്‍ 21)

ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഒക്ടോബർ 24 വരെ യെല്ലോ അലർട്ട്

മലപ്പുറം: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ 21,22,23,24 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മി. മി മുതൽ 115.5 മി. മി വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. പൊതുജനങ്ങളും

പണിമുടക്ക് രണ്ടാം ദിവസം സി എസ് ബി ബാങ്ക് പ്രവര്‍ത്തനം മുടങ്ങി

മലപ്പുറം: ജനകീയ ബാങ്കിംഗ് നിലനിര്‍ത്തണമെന്നും, ജീവനക്കാരുടെ ഡിമാന്റുകള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് സിഎസ് ബി ജീവനക്കാരുടെ ത്രിദിന പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെയും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി.കരാര്‍ ജീവനക്കാരെ

ചരക്ക് ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നിലമ്പൂർ: കെഎൻജി പാതയിൽ വടപുറത്ത് ചരക്കു ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. പാട്ടക്കരിമ്പ് കവളമുക്കട്ട കിണാറ്റിൽ മൊയ്തീൻ (64) ആണ് മരിച്ചത്. വടപുറം രാവിലെ 9.30ന് സ്വകാര്യ ആശുപത്രിക്ക് സമീപം ആണ് അപകടം.

വഴിക്കടവ് വനത്തിൽ പിടിയാന ചരിഞ്ഞനിലയിൽ

എടക്കര : വഴിക്കടവ് നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളക്കട്ട, അട്ടി, ചട്ടിപ്പാറ കോളനിക്കു സമീപമുള്ള വനത്തിലാണ് 20 വയസ്സ് തോന്നിക്കുന്ന പിടിയാനയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കോളനിയിലെ താമസക്കാരാണ് കാട്ടാന

ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഒക്ടോബർ 24 വരെ യെല്ലോ അലർട്ട്

മലപ്പുറം: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ 21,22,23,24 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മി. മി മുതൽ 115.5 മി. മി വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. പൊതുജനങ്ങളും