Main Banner
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ കോവിഡ് ബാധിതര്‍ 764 1,047 പേര്‍ക്ക് കോവിഡ് വിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.56 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 735 പേര്‍ഉറവിടമറിയാതെ 19 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 9,830 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,771 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍…

പൊതുമേഖലയുടെ ആസ്തികൾ കേന്ദ്ര സർക്കാർ വിറ്റുതുലക്കുന്നു. കൃഷ്ണൻകോട്ടുമല

മലപ്പുറം : ജനകോടികളുടെ നികുതി പണംകൊണ്ട് സ്വതന്ത്രാനന്തര ഇന്ത്യയിൽ കെട്ടിപ്പൊക്കിയ പൊതുമേഖലാസ്ഥാപനങ്ങൾ കേന്ദ്ര ബി.ജെ.പി സർക്കാർ സ്വകാര്യ കുത്തക കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുകയാണെന്ന് കേരള നിർമ്മാണ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് സംസ്ഥാന…

വിവാഹത്തിലെ ഡിമാന്റുകളോട് നോ പറയാനുള്ള ധൈര്യം ആര്‍ജിക്കണം: ഗവര്‍ണര്‍

മലപ്പുറം: വിവാഹത്തിലെ ഡിമാന്റുകളോട് നോ പറയാനുള്ള ധൈര്യം പെണ്‍കുട്ടികളും കുടുംബവും ഒരു പോലെ ആര്‍ജിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകള്‍ക്ക് നേരെയുള്ള സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മമ്പാട് സ്വദേശി പന്തലിങ്ങല്‍…

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മലപ്പുറം: കടലുണ്ടി പുഴയിൽ മലപ്പുറം ഉമ്മത്തൂർ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. 15 വയസ്സുകാരൻ റൈഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ ടീം രാവിലെ മുതൽ തിരച്ചിൽ…

കരിപ്പൂർ സ്വർണ്ണക്കവർച്ച: ഒരാൾ കൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം കവർച്ച ചെയ്​ത കേസുമായി ബന്ധപ്പെട്ട്​ കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36) നെ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.…

മലപ്പുറം മരുതയില്‍ ആട്ടിന്‍കൂട്ടില്‍ 13കാരന്‍ തൂങ്ങി മരിച്ചു

മലപ്പുറം: എടക്കര മരുതയില്‍ എട്ടാംക്ലാസുകാരനായ പതിമൂന്ന് വയസ്സുകാരന്‍ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രന്‍-സുബി ദമ്പതികളുടെ മകന്‍ നിഖിലാണ്(13) മരിച്ചത്. കുട്ടിയെ കാണാത്തതിനാല്‍…

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം.ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.വിവാഹം നടത്തിയ ബന്ധുക്കൾക്കെതിരെയും കാർമികത്വം വഹിച്ചവർക്കെതിരെയും മഞ്ചേരി പൊലീസ് കേസ്. വിവാഹം നടന്നത് ജൂലൈ…

കടലുണ്ടിപ്പുഴയില്‍ രണ്ട് കുട്ടികളെ കാണാതായി ഒരാളെ കണ്ടെത്തി.

മലപ്പുറം: മലപ്പുറം താമരക്കുഴി ആനക്കടവ് പാലത്തിനു താഴെ രണ്ട് കുട്ടികളെ കടലുണ്ടിപ്പുഴയില്‍ കാണാതായി. താമരക്കുഴി മുള്ളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ ആസിഫ് (16), താമരക്കുഴി മേലേടത്ത് മജീദിന്റെ മകന്‍ റൈഹാന്‍ എന്ന റിയു (15) എന്നിവരെയാണ്…

കോവിഡ് 19: ആശ്വാസമായി രോഗസ്ഥിരീകരണ നിരക്കില്‍ വീണ്ടും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.05…

വൈറസ്ബാധിച്ചത് 762 പേര്‍ക്ക്രോഗമുക്തരായത് 1,169 പേര്‍നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 716 പേര്‍ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്ഉറവിടമറിയാതെ 14 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 10,126 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,005 പേര്‍ മലപ്പുറം…

നിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം; സതീശന്റെ ഉപദേശം വേണ്ട; പി വി അൻവർ എംഎൽഎ

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അൻവർ എംഎൽഎ. സതീശൻ തന്നെ ധാർമ്മികത പഠിപ്പിക്കേണ്ട. നിയമസഭയിൽ എപ്പോൾ വരണമെന്ന് തനിക്കറിയാം. അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അൻവർ പറഞ്ഞു . രാഹുൽ ഗാന്ധി…