Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ആരോടും വ്യക്തി വിരോധമില്ല, പാർട്ടിയാണ് മുഖ്യം -മുഈനലി തങ്ങൾ
മലപ്പുറം: മുസ്ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈനലി ശിഹാബ് തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,052 പേര്‍ക്ക് വൈറസ് ബാധടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.27…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,976 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 45 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,423 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 71,523 പേര്‍മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് ഒമ്പത്) 2,052 പേര്‍ക്ക്!-->!-->!-->…
ഒളിമ്പിക്സ് താരങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ പാരിതോഷികം ശ്രീജേഷിന് ഒരു ലക്ഷം, ഇര്‍ഫാനും ജാബിറിനും…
മലപ്പുറം: ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആര് ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും. ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്സ് താരങ്ങളായ കെ.ടി ഇര്ഫാന്, എം.പി ജാബിര്‍!-->…
വൈദ്യുതി മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കരുത് എഐവൈഎഫ്
മലപ്പുറം : ജനദ്രോഹകരമായ വൈദ്യുതി ഭേദഗതി ബില്‍ 2021 നടപ്പിലാക്കുവാനുള്ള ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫിന്റെ നേതൃത്വത്തില്‍ മലപ്പുറം ഇലക്ട്രിസിറ്റി കാര്യാലയത്തിന് മുന്നില്‍ യുവജന പ്രതിഷേധം!-->…
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം
മലപ്പുറം: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് (INAUC) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചു കലാകാരന്മാർകലാ വേഷമണിഞ്ഞ് കലക്ടറേറ്റ് പടിക്കൽ!-->…
മുസ്ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടി;പി കെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം: മുസ്ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടിയാണെന്ന ആരോപണവുമായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ രംഗത്ത്. സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള ശ്രമമാണിത്. ലീഗിനെ!-->…
ടാബ് വിതരണം ചെയ്തു
മലപ്പുറം : കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) പുഴക്കാട്ടിരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഴക്കാട്ടിരി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നിര്‍മ്മാണ തൊഴിലാളിയുടെ മകന് ടാബ് വിതരണം ചെയ്തു വിതരണ ഉദ്ഘാടനം കെ പി സി സി!-->…
മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തിന് തിരിച്ചടിയേറ്റു. ഐ എന്‍ എല്‍.
മലപ്പുറം : ചന്ദ്രിക ദിനപത്രത്തിന്റെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദറലി ശിഹാബ് തങ്ങളുടെ മകനും, യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ മുഹീനലി തങ്ങള്‍ ഉയര്‍ത്തിയ പുതിയ വിവാദം ലീഗ് നേതൃത്ത്വത്തിന്റെ!-->…
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
കോഡൂര്‍ : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ വാക്സിനെടുത്ത മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് അധ്യക്ഷത!-->…
ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു; ഞായറാഴ്ച 3,051 പേര്‍ക്ക് വൈറസ്ബാധടെസ്റ്റ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,965 പേര്‍ഉറവിടമറിയാതെ 36 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ നാല് പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 30,182 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 74,517 പേര്
മലപ്പുറം ജില്ലയില്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര് കോവിഡ്!-->!-->!-->…
