Main Banner
Browsing Category

malappuram

മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാർ: എസ് ഡി പി ഐ

മലപ്പുറം : പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാരാണെന്നും ഇവർക്കെതിരെ സ്വാതന്ത്രത്തിന്റെ കാവലാളാവാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും എസ് ഡി പി ഐ…

വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാർച്ചിൽ സംഘർഷം,…

ജില്ലാ നേരിടുന്ന വിദ്യാഭ്യാസ അവഗണക്കെതിരെ എം എസ് എഫ് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിച്ച…

എ ആർ നഗർ ബാങ്ക്‌ ക്രമക്കേടിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ വിധേയമാക്കണം: പികെ കൃഷണദാസ്

മലപ്പുറം: ഉന്നത മുസ്ലിം ലീഗ് നേതാക്കന്മാർക്കുൾപ്പെടെ ക്രമക്കേടിൽ പങ്കുണ്ടെന്ന് തെളിഞ്ഞ എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ രാഷ്ട്രീയ ഗൂഡ്ഡാലോചനപുറത്ത്‌ കൊണ്ട്‌ വരണമെന്നും ഭരണസമിതി പിരിച്ചുവിട്ടു കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.83 ശതമാനം 2,778 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,678 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 33 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 27,561 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,005 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 24) 19.83 ശതമാനം കോവിഡ്…

വാഹന പരിശോധനക്കിടെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും…

മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്റ്റേഷനിലെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വളാഞ്ചേരി സ്വദേശി ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ…

മലപ്പുറത്ത് വീണ്ടും യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി…

ചരിത്രപുരുഷൻമാർ ജീവിക്കുന്നത് രേഖകളില്ല മനുഷ്യ മനസുകളിലാണ് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിനു വേണ്ടി പോരാടിയവരാണ് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ…

ഗുരുദേവ ദര്‍ശനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം

മലപ്പുറം : ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ സന്ദേശങ്ങളുടെ പ്രചാരണ ചുമതലയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിഞ്ഞു മാറരുതെന്നും ഗുരുദേവ സന്ദേശം പ്രചരിപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍…

കോവിഡ് 19: ജില്ലയില്‍ 1,497 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തി 3,175 പേര്‍ക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,457 പേര്‍ഉറവിടമറിയാതെ 35 പേര്‍ക്ക്ആരോഗ്യപ്രവര്‍ത്തകര്‍ 02രോഗബാധിതരായി ചികിത്സയില്‍ 27,831 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 74,549 പേര്‍ മലപ്പുറം ജില്ലയില്‍…

കാ​ണാ​താ​യ യു​വാ​വി​നെ തൂങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: കാ​ണാ​താ​യ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​പ്പ​ന​ങ്ങാ​ടി മൂ​ച്ചി​യ​ൻ നാ​രാ​യ​ണ​ന്റെ മ​ക​ൻ വി​ഷ്​​ണു​വി​നെ​യാ​ണ്​ (21) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച​ കാ​ണാ​താ​യ…