Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
തിരൂര്‍ ആര്.ഡി.ഒ ചുമതലയേറ്റു
തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസറായി പി.സുരേഷ് ചുമതലയേറ്റു.
ഏറനാട് താലൂക്ക് തഹസില്‍ദാര്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍, പാലക്കാട് കിന്‍ഫ്രാ ഓഫീസില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ സബ്…
കോവിഡ്: കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അറിയാം
കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിവിധ കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരുന്നതിനോടൊപ്പം കൂടുതല്‍…
കോവിഡ് 19: ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 1,321 പേര്‍ക്ക്; 1,092 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 23) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,321 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…
മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്കിയ ഭാര്യയെ മരം വെട്ടുകാരനായ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി,…
His wife, who had lodged a complaint with the police for assault, was hacked to death by her husband with an ax while his wife was in critical condition.
രാമനാട്ടുകര അപകടത്തിൽ അറസ്റ്റിലായവർ സ്വർണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷൻ സംഘമെന്ന്…
Police said that those arrested in the Ramanattukara accident were the citation team who came to provide security for the gold smuggling.
പത്തു ലക്ഷം കടന്നു ജില്ലയിലെ വാക്സിനേഷൻ
മലപ്പുറം ജില്ലയില്‍ 10,03,863 പേര് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. ഇതില്‍ 8,22,479 പേര്‍ക്ക് ഒന്നാം ഡോസും 1,81,384 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
കോവിഡ് വാക്സിന് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.8 ശതമാനം1,603 പേര്‍ക്ക് വൈറസ് ബാധ;…
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 22) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.8 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,603 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,016 പേര് രോഗവിമുക്തരായി.…
മലപ്പുറത്ത് ബോട്ടാണിക്കല്‍ ഗാര്ഡന് നിര്‍മ്മിക്കും
മലപ്പുറം : മലപ്പുറത്ത് ബോട്ടാണിക്കല്‍ ഗാര്ഡന് നിര്‍മ്മിക്കുമെന്ന് പി. ഉബൈദുള്ള എം എല്‍ എ. ലൈന്‍സ്ഫെഡും ഗവ.സോഷ്യല്‍ ഫോറസ്ട്രി മലപ്പുറം ഡിവിഷനും സംയുക്തമായി നടത്തിയ വനവല്‍ക്കരണ പ്രവൃത്തി മലപ്പുറം സ്പിന്നിംഗ് മില്‍ വിദ്യാനഗര്‍…
കോവിഡ് 19: ജില്ലയില്‍ 689 പേര്‍ക്ക് വൈറസ് ബാധ; 1,336 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 21) 689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 678 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.16 ശതമാനം 1,187 പേര്‍ക്ക് വൈറസ്…
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 20) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.16 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,187 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,520 പേര് ഞായറാഴ്ച…
