Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 10,000 ലിറ്റര്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു
ഓക്സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു. പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി…
കോവിഡ് പ്രതിരോധം: ജില്ലാ പഞ്ചായത്തിന് കെ എസ് ടി യു ലക്ഷം രൂപ നല്കി
തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബ്രീത് ഈസി ചലഞ്ച് എന്ന കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ കമ്മിറ്റി ലക്ഷം രൂപ സംഭാവന നൽകി. കെ എസ് ടി യു കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ദുരിതാശ്വാസ…
കോവിഡ് 19: ജില്ലയില്‍ 5,040 പേര്‍ക്ക് രോഗമുക്തി; 2,533 പേര്‍ക്ക് രോഗം
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 24) 5,040 പേര് കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,20,491 ആയി. അതേസമയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ…
ജീവനക്കാരിയുടെ ഭർത്താവിനെ മർധിച്ച സംഭവം ജില്ല കളക്ടറുടെ നേരിട്ടിടപെടൽ
മലപ്പുറം: താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ ചെന്ന ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ ജില്ല കളക്ടറുടെ നേരിട്ടിടപെടൽ. ജീവനക്കാരിയുടെ ഭർത്താവിനെ മർധിച്ച സംഭവം ജില്ല കളക്ടറുടെ നേരിട്ടിടപെടൽ തിരൂരങ്ങാടി താലൂക്ക് ജീവനക്കാരിയായ ലേഖയെ…
ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് അൽഫാം ഉണ്ടാക്കി, പോലീസിനെ കണ്ടു ഓടി രക്ഷപ്പെട്ടു
He broke the triple lockdown, made an alpha, and fled after meeting police
ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്
Strict action in case of violation of quarantine instructions: District Collector K. Gopalakrishnan
അംഗണവാടി പരിപൂര്‍ണമായി ക്ലീന്‍ ചെയ്തു
പുല്‍പ്പറ്റ :കാലവര്‍ഷ കെടുതിയുടെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ പെരുകാനുള്ള സാധ്യതകള്‍ ഏറെയാണ്.സംസ്ഥാന സര്‍ക്കാറും പുല്‍പ്പറ്റ പഞ്ചായത്ത് ഭരണസമിതയുടെയും നേതൃത്വത്തില്‍ നടത്തി വരുന്ന ഞാറായ്ചകളിലെ ഡ്രൈഡേ യുടെ ഭാഗമായി പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.53 ശതമാനം 4,074 പേര്‍ക്ക് വൈറസ്…
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 23) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.53 രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,074 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 5,502 പേര് രോഗവിമുക്തരായി.…
കേരളത്തിലേക്ക് എത്തിക്കുന്നത് ചരക്കു വണ്ടികളിൽ,വിതരണത്തിനും പൊലീസിനെ നിരീക്ഷിക്കാനും ഏജൻ്റുമാർ;…
താനൂർ: ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും മയക്കുമരുന്ന് വിതരണം തകൃതിയാക്കിയ എട്ടംഗസംഘം പൊലീസ് പിടിയിൽ. ലോക്ക് ഡൗണിനിടക്കും ജില്ലയിൽ വിദ്യാർത്ഥികൾക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നു മലപ്പുറം ജില്ലാ…
