Shobika
Browsing Category

malappuram

തിരൂര്‍ നഗരസഭയില്‍ അഗതികള്‍ക്കായി സംരക്ഷണ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ നഗരത്തിലും പരിസരങ്ങളിലും കഴിയുന്ന ഭിക്ഷാടകര്‍ക്കും ഭക്ഷണത്തിന് പ്രയാസപ്പെടുന്നവര്‍ക്കുമായി നഗരസഭ പ്രത്യേക സംരക്ഷണ കേന്ദ്രം തുടങ്ങി. തിരൂര്‍ ജി.എം.യു.പി സ്‌കൂളിലാണ് ്…

സര്‍ക്കാര്‍ ഡ്രൈവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണം

മലപ്പുറം : കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പിലെ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന അവസരത്തില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പു വരുത്തണമെന്ന് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ…

ലക്ഷദ്വീപ് വിഷയം ; സർവ്വ കക്ഷി മുന്നേറ്റത്തിന് ശ്രമിക്കും . നാളെ ദേശീയ പ്രതിഷേധം

ലക്ഷദ്വീപ് വിഷയത്തിൽ സർവ്വ കക്ഷി ധാരണക്ക് പാർട്ടി ശ്രമം നടത്തും . രാജ്യതാൽപര്യത്തെ മുൻ നിർത്തി എല്ലാ പാർട്ടികളുടെയും യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യം . നാളെ ഈ വിഷയത്തിൽ മുസ്ലിം ലീഗ് പാർട്ടി ദേശ വ്യാപക പ്രതിഷേധ ദിനമായി ആചരിക്കും . വൈകുന്നേരം…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,751 പേര്‍ക്ക് വൈറസ് ബാധ; 4,720 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മെയ് 26) 4,751 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി 21.62 ശതമാനമെന്ന നിലയിലിലെത്തിയതായും അവര്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന 5,315 പേര്‍ക്ക് വൈറസ് ബാധ;…

മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച (മെയ് 25) 5,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 26.57 ശതമാനമാണ് കോവിഡ് ടെസ്റ്റ്…

കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി കുന്നുമ്മല്‍ കൂട്ടായ്മ.

 മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മ. വാര്‍ഡ് അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി പള്‍സ്ഓക്‌സിമീറ്റര്‍, പി പി കിറ്റ്, ഫേസ്…