Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തും ; തിരൂരങ്ങാടി ജയിക്കാൻ എൽഡിഎഫിന് ആകില്ല, കെപി എ മജീദ്.
മലപ്പുറം: 75 മുതൽ 80 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ എന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും തിരൂരങ്ങാടി സ്ഥാനാർഥിയും കെപി എ മജീദ്. ലോകസഭ തെരഞ്ഞെടുപ്പിന് സമാനമായ അവസ്ഥ ആയിരുന്നു ഈ തെരഞ്ഞെടുപ്പ് സമയത്തും…
ആരാധനാലയങ്ങളിൽ 5 പേർ മാത്രമെന്ന തീരുമാനം, തിങ്കളാഴ്ചയിലെ സർവ കക്ഷി യോഗത്തിന് ശേഷമെന്ന് കളക്ടർ
ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത് എന്ന് 23.04.2021 ന് ഉത്തരവ് ഇറക്കിയിരുന്നു. മതനേതാക്കളുമായി മുൻപ് നടന്ന യോഗത്തിലും, പിന്നീട് ഫോണിലൂടെയും, ജനപ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം…
കോവിഡ് 19: പ്രതിദിന നിരക്കില്‍ പിന്നോട്ടില്ലാതെ ജില്ല 2,671 പേര്‍ക്ക് രോഗബാധ; 529 പേര്‍ക്ക്…
തുടര്‍ച്ചയായി രണ്ടാം ദിനവും 2,500 ന് മുകളില്‍ പ്രതിദിന കോവിഡ് രോഗികളുമായി മലപ്പുറം ജില്ല. വെള്ളിയാഴ്ച (ഏപ്രില്‍ 23) ജില്ലയില്‍ 2,671 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന്…
എല്ലാ മത ആരാധനാലയങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ല
മലപ്പുറം: ജില്ലയിലെ എല്ലാ മത ആരാധനാലയങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിരോധിച്ചു. ജില്ലാ കലക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
മലപ്പുറം…
ജില്ലയിൽ 16 പഞ്ചായത്തുകളിൽകൂടി നിരോധനാജ്ഞ
നന്നമ്പ്ര, പെരുവള്ളൂർ, ഊരകം, ചേലേമ്പ്ര ഉൾപ്പെടെ 16 പഞ്ചായത്തുകളിൽ കൂടി നിരോടാനാജ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികം എത്തിയ ജില്ലയിലെ 16 പഞ്ചായത്തുകളിൽകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പെരുവള്ളൂർ, ചേലേമ്പ്ര, വെട്ടം,…
സമസ്ത മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ അന്തരിച്ചു.
കാളികാവ് : സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ (93 )അമ്പലക്കടവ് അന്തരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നിര്യാണം. എസ്.വൈ.എസ്. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്…
മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിന് സ്വീകരിച്ചത് 4,84,994 പേര്
ജില്ലയില്‍ ഇതുവരെ 4,84,994 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,34,070 പേര്‍ക്ക് ഒന്നാം ഡോസും 50,924 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ലയില്‍ ഇതുവരെ 37,987 ആരോഗ്യ…
മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിനേഷന് സ്വീകരിച്ചവര്‍ 4,72,337 പേര്
മലപ്പുറം ജില്ലയില്‍ ഇതുവരെ 4,72,337 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,24,971 പേര്‍ക്ക് ഒന്നാം ഡോസും 47,406 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ലയില്‍ ഇതുവരെ 37,891…
കോവിഡ് ചികിത്സക്ക് കൂടുതല്‍ സൗകര്യങ്ങള്‍
കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രോഗബാധിതര്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. കോവിഡ് പരിശോധനക്കും ചികിത്സക്കുമായി വിപുലമായ സംവിധാനങ്ങളാണ് ജില്ലാ…
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ക്ക് നിരോധനം
കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയതായി മലപ്പുറം ആര്.ടി.ഒ കെ.ജോഷി അറിയിച്ചു. ജില്ലയിലെ ആര്.ടി ഓഫീസ്, സബ് ആര്.ടി ഓഫീസുകള്‍ എന്നിവ…
