Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് വ്യാപനം; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
കോവിഡ് 19 സാമൂഹ്യ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള മുഴുവന്‍ വിനോദ…
കോവിഡ് 19: ജില്ലയില്‍ 1,874 പേര്‍ക്ക് കൂടി രോഗബാധ 165 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1,874 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി…
കൊവിഡ്: മലപ്പുറത്ത് നഗരസഭയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്ഞ
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ.
ചീക്കോട്, ചെറുകാവ്, പളളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ 30 വരെ…
കോവിഡ് 19 വ്യാപനം; ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉറപ്പാക്കണം
കോവിഡ് 19 വ്യാപനം ആശങ്കയേറ്റുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. റംസാന്‍ മാസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരാധനാലയങ്ങളില്‍…
കോവിഡ് 19: ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന 1,945 പേര്‍ക്ക് രോഗബാധ; 159…
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 20) കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 1,945 പേര്‍ക്ക് കൂടിയാണ് ചൊവ്വാഴ്ച മാത്രം ഇത്രയധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ…
എ ഐ ബി ഇ എ 75ാം സ്ഥാപക ദിനം ആഘോഷിച്ചു
മലപ്പുറം: ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ 75-ാം വാര്‍ഷികം ഇന്ന് ദേശവ്യാപകമായി വിവിധ സാമൂഹ്യപ്രതിബദ്ധതാ പരിപാടികളോടെ ആഘോഷിച്ചു. പെരിന്തല്‍മണ്ണയില്‍ ഘടക യൂണിയനായ കനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമതിയുടെ നേതൃത്വത്തില്‍ ജില്ലാ…
ജില്ലയില്‍ ഏപ്രില്‍ 21, 22 ദിവസങ്ങളില്‍ മെഗാ കോവിഡ് പരിശോധന ഡ്രൈവ്
മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഗാ കോവിഡ് പരിശോധന ഡ്രൈവ് ന്‍റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 21, 22 ദിവസങ്ങളില്‍ മെഗാ ടെസ്റ്റിങ്ങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ജിംനേഷ്യങ്ങൾക്കും ടർഫുകൾക്കും വിലക്ക്
മലപ്പുറം: നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ടർഫുകൾ, ജിംനേഷ്യങ്ങൾ എന്നിവയ്ക്ക് ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തന വിലക്ക് ഏർപ്പെടുത്തി. പൊതു വാഹനങ്ങളിൽ നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കില്ല. പ്രായമായവരും 10 വയസ്സിൽ…
കോവിഡ് 19: ജില്ലയില്‍ 1,661 പേര്‍ക്ക് രോഗബാധ; 169 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 19) 1,661 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 1,615 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധിച്ചത്. ഉറവിടമറിയാതെ…
കോവിഡ് 19: ചികിത്സയ്ക്കും പരിശോധനയ്ക്കും ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാഭരണകൂടം സജ്ജമാണെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പുതിയ സാഹചര്യം നേരിടാന്‍ ജില്ലയില്‍ ഭൗതിക സാഹചര്യങ്ങള്‍ സുസജ്ജമാണെന്ന് ജില്ലയിലെ പ്രതിരോധ…
