Main Banner
Browsing Category

malappuram

വിധവാ പെന്‍ഷന്‍ – വിവാദ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക : മുസ്ലീം ലീഗ് മലപ്പുറം നിയോജക…

മലപ്പുറം : വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. ഉത്തരവ്…

സംയുക്ത കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം നേർന്ന ജെ. ടി. യു. സി. 

മലപ്പുറം : ബിജെപി സർക്കാർ രാജ്യത്തെ കാർഷിക മേഖലയും പൊതുമേഖലാ സ്ഥാപനങ്ങളെ യും കുത്തകകൾക്ക് തീറെഴുത്തുന്ന മോദി സർക്കാറിന്റെ തെറ്റായ നയത്തിൽ നിന്നും പിന്തിരിയണമെന്ന് ജനതാ ട്രേഡ് യൂണിയൻ സെന്ററിന്റെ (ജെ ടി യു സി ) മലപ്പുറം ജില്ലാ നേതൃത്വത്തിൽ…

കര്‍ഷക സമരം : കേന്ദ്രത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമുള്ള ആദ്യ തിരിച്ചടിയായി മാറും – ജോയിന്റ്…

മലപ്പുറം : ദില്ലിയില്‍ നടന്നു വരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിന്റെ പക്ഷാപാതപരമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ശിശുവാണെന്നും അമിതമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് ഇന്ത്യയില്‍ ആദ്യമായി കേന്ദ്രത്തിന് ഏല്‍ക്കന്ന വന്‍ തിരിച്ചടിയായി…

കോവിഡ് 19: ജില്ലയില്‍ 509 പേര്‍ക്ക് രോഗബാധ 367 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 509 പേര്‍ക്ക് ഇന്ന് (ജനുവരി 19) കോവിഡ് 19 സ്ഥിരീച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 475 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 20 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്…

വിജയിച്ച വനിതാ കൗണ്‍സിലറെ കൊല്ലുമെന്ന് ഭീഷണി മുഴക്കി തോറ്റ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്.

തിരൂരങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് വിജയിച്ച വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. പ്രതിക്കെതിരെ പോലീസ് കേസെടുത്തു. പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് നഗരസഭാ…

ജില്ലയില്‍ രണ്ടാം ദിനം 656 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം: ആരോഗ്യപ്രവര്ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് ജീവനക്കാര്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് 25 പേരും എന്‍.എച്ച്.എം ഓഫീസില്‍ നിന്ന് ആറ് പേരുമാണ് വാക്‌സിന്‍ സ്വീകരിച്ചത്.…

വിദ്യാഭ്യാസ മേഖലയിൽ പുതിയമാറ്റങ്ങൾ കൊണ്ടുവരാനും കാലത്തിനനുസരിച്ചുള്ള നൂതന പഠനരീതികൾ നടപ്പാക്കാനും…

മലപ്പുറം: ജില്ലയുടെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്തിന് കഴിഞ്ഞെന്നും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള നൂതനപദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.…

കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

വണ്ടൂർ: മലപ്പുറത്ത് സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂരിലാണ് സംഭവം. അരീക്കോട് കാവനൂർ സ്വദേശിനി ശാന്തകുമാരി ആണ് മരിച്ചത്. 42 വയസായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പുറത്തെടുത്ത്…

പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം.

മലപ്പുറം: പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്. സംഭവത്തിൽ 44 പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. 20 പേരെ അറസ്റ്റ് ചെയ്തു. പതിമൂന്ന് വയസ്…

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…