Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; അമ്മയും കാമുകനും ബന്ധുക്കളും പൊലീസ്…
തിരൂർ: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. തിരൂർ പുല്ലൂരില്‍ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ശ്രീപ്രിയയാണ് മകനെ കൊന്നെന്ന് പൊലീസിന് മൊഴി നല്‍കിയത്.
തമിഴ്നാട്…
എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു. കാമ്ബസില്‍ വെച്ചാണ് അധ്യാപകന് കുത്തേറ്റത്. സിവില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്.
പുറത്തുന്നെത്തിയ സേലം സ്വദേശി വിനോദ് കുമാറാണ് അധ്യാപകനെ…
കഞ്ചാവ് കേസ്: പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവും പിഴയും
മഞ്ചേരി: മൂന്നര കിലോ കഞ്ചാവുമായ എക്സൈസ് പിടിയിലായ തമിഴ്‌നാട് സ്വദേശിക്ക് മഞ്ചേരി എന്‍.ഡി.പി എസ് സ്‌പെഷല്‍ കോടതി മൂന്ന് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ഡിണ്ടിഗല്‍ സ്വദേശി ശിവകുമാറിനെയാണ് ജഡ്ജി എം.പി. ജയരാജ്…
‘ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു’; 43കാരന് 14…
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ 43 വയസുകാരന്‍ മുജീബ് റഹ്‌മാനെയാണ് 14 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴ…
കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
കൊച്ചി: കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പനയപിള്ളിയില്‍ ഒരു കടയില്‍ സഹായിയായി…
കൈക്കൂലി വാങ്ങിയ മുൻ സബ് ഇൻസ്പെക്ടര്‍ക്ക് ഒരുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും
കോഴിക്കോട് : തൊട്ടില്‍പാലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന പി. സോമൻ കൈക്കൂലി വാങ്ങിയ കേസില്‍ കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു.2013 സെപ്തംബർ മൂന്നിന് പരാതിക്കാരനെതിരെ കരുതല്‍ തടങ്കലിന്…
ബാങ്കുകാര്‍ സംശയിച്ചില്ല, 6 തവണയായി പണയം വെച്ചത് 15 ലക്ഷത്തിന്‍റെ മുക്കുപണ്ടം; ഒരു വര്‍ഷം ഒളിവില്‍,…
കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടി ഒളിവില്‍ പോയ കേസിലെ പ്രതിയെ ഒരുവർഷത്തിന് ശേഷം പൊലീസ് പിടികൂടി.
കോട്ടയം കടനാട് കാരമുള്ളില്‍ ലിജു (53) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. മുക്കു പണ്ടം പണയം വെച്ച് 15 ലക്ഷം…
മസാജ് പാര്‍ലര്‍ മറവില്‍ പെണ്‍വാണിഭം; മൂന്നുപേര്‍ അറസ്റ്റില്‍
ബംഗളൂരു: മസാജ് പാർലറിന്‍റെ മറവില്‍ പെണ്‍വാണിഭം നടത്തിയതിന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ജനേയ ഗൗഡ, ആഞ്ജനേയ റെഡ്ഡി, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്ക് എതിരെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യലഹങ്കയിലെ റോറ…
മകൻ അമ്മയെ മര്‍ദിച്ചു കൊന്നു
കായംകുളം: മകന്റെ മർദനമേറ്റ് മാതാവ് മരിച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മയാണ് (71) മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളില്‍…
കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും
തലശ്ശേരി: കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും. വില്ലേജ് ഓഫിസർ നിരപരാധിയാണെന്ന് കണ്ട് തലശ്ശേരി വിജിലൻസ് കോടതി വിട്ടയച്ചു.
ചാവശ്ശേരി വില്ലേജ് ഓഫിസറായ വിനോദ്, വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരെ 2013 ഫെബ്രുവരി രണ്ടിന്…
