Fincat
Browsing Category

Crime

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോഗ്രാം സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട . വസ്ത്രത്തിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച ഒരു കിലോഗ്രാമോളം സ്വർണം ഇന്ന് കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം വളവന്നൂർ സ്വദേശി മുഹമ്മദ് അഫ്സൽ (23), കോഴിക്കോട് പുത്തൂർ സ്വദേശി…

അബുദാബിയില്‍ മലയാളി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; പിന്നില്‍ പണത്തര്‍ക്കമെന്ന് സൂചന

യുഎഇ തലസ്ഥാമായ അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് മുസഫ വ്യവസായ മേഖലയിലെ സ്വന്തം ബിസിനസ് സ്ഥാപനത്തില്‍വച്ച് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.…

ലൈംഗികാതിക്രമം: ഡാനി ആൽവസിന് ജാമ്യം നിഷേധിച്ചു

ലൈംഗികാതിക്രമ കേസിൽ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് ജാമ്യം നിഷേധിച്ച് ബാർസിലോണയിലെ സ്പാനിഷ് കോടതി. കഴിഞ്ഞ മാസമാണ് ലൈംഗികാതിക്രമ കേസിൽ താരത്തെ അറസ്റ്റ് ചെയ്തത്. ഡാനി ആൽവസ് രാജ്യം വിടുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ജാമ്യം…

സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ

മഞ്ചേരി: സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ധീൻ (26) ആണ് പിടിയിലായത്. കഴിഞ്ഞ എട്ടാം തിയതി മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വള്ളുമ്പ്രം…

പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ചു, 26 കാരൻ അറസ്റ്റില്‍

ഡൽഹിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം. നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തി. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ധാബയിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.…

കാമുകനൊത്ത് താമസിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ പൂനം ദേവി ജയിൽ ചാടി

വേങ്ങര: ഭർത്താവിനെ കൊലപ്പെടുത്തി ജയിലിലായ പ്രതി ജയിൽ ചാടി. കാമുകനൊത്ത് താമസിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ പൂനം ദേവി (30 ) യാണ് തടവിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ പൊലീസിൻ്റെ പിടിയിലായത്. മഞ്ചേരി സബ്ജയിലിൽ…

പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം;മദ്രസാധ്യാപകന് 37 ½ വര്‍ഷം കഠിന തടവും 80000 രൂപ പിഴയും വിധിച്ചു

തിരൂർ: ആറാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസാധ്യാപകന് 37 ½ വര്‍ഷം കഠിന തടവും 80000 രൂപ പിഴയും വിധിച്ചു. പ്രതി മഞ്ചേരി, എളങ്കൂർ കിഴക്കുമ്പറമ്പില്‍സുലൈമാൻ (56)ന് എതിരെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക്…

വിൽപനക്കായി കൊണ്ട് പോകുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വിൽപനക്കായി കൊണ്ട് പോകുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റിപ്പുറം, വളാഞ്ചേരി ടൗണുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന വളാഞ്ചേരി ടി.ടി പടി സ്വദേശിയായ അന്നാത്ത് ഫിറോസ് ബാബുവിനെയാണ് പൊലീസ് സംഘം…

ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തി; കാമുകനെ തേടി പൊലീസ് ബീഹാറിലേക്ക്

കാമുകനൊത്ത് താമസിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതായി പരാതി. യുവതി റിമാന്‍ഡിൽ. കാമുകനെ തേടി പൊലീസ് ബിഹീറിലേക്ക്. മലപ്പുറം കോട്ടക്കല്‍- വേങ്ങര റോഡിലെ യാറംപടി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ദമ്പതികളിലൊരാളാണ്…