MX
Browsing Category

Crime

ശരീര ഭാഗങ്ങള്‍ അറ്റുപോയ നിലയില്‍; യു.പിയില്‍ ദലിത് യുവതി കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ശേഷമെന്ന്…

ലഖ്നോ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട ദലിത് യുവതി കൊല്ലപ്പെടുന്നതിന് മുമ്ബ് ബലാത്സംഗം ചെയ്യപ്പെട്ടിരിന്നുവെന്ന ആരോപണവുമായി കുടുംബം.യുവതിയുടെ ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയിലാണ് ആരോപണം ഉന്നയിച്ചത്.…

ഫോൺ ചോർത്തൽ വിവാദം; ആപ്പിൾ കമ്പനി അധികൃതരെ വിളിച്ച് വരുത്തും

ദില്ലി: ഫോൺ ചോർത്തൽ വിവാദത്തില്‍ ആപ്പിൾ കമ്പനി അധികൃതരെ വിളിച്ച് വരുത്തും. പാർലമെന്‍റ് ഐടി കമ്മിറ്റിയുടേതാണ് തീരുമാനം. ആപ്പിള്‍ കമ്പനിയുടെ വിശദീകരണം വ്യക്തമല്ലെന്ന് വിലയിരുത്തിയാണ് നീക്കം. പ്രതിപക്ഷ നേതാക്കള്‍ക്ക് പരാതിയുടെങ്കില്‍…

പോര്‍ട്ടബിള്‍ ടോയ്‍ലറ്റ് മോഷണം വ്യാപകം; 40 ലക്ഷത്തിന് മേലെ വിലവരുന്ന 40 പോര്‍ട്ടബിള്‍ ടോയ്ലറ്റുകളാണ്…

പോർട്ടബിൾ ടോയ്ലറ്റുകൾ മോഷ്ടിച്ച് ഓൺലൈനിൽ വിൽപ്പന നടത്തി മോഷണ സംഘം. യുകെയിൽ നിന്നാണ് വിചിത്രമായ ഈ മോഷണത്തിന്‍റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇവന്‍റുകൾ നടക്കുന്ന സ്ഥലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പോർട്ടബിൾ ടോയ്ലറ്റുകളാണ് മോഷണ സംഘം…

ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിൽ…

സിനിമ തിയറ്ററില്‍ മുട്ടിലിഴഞ്ഞ് മോഷണം; യുവാവ് അറസ്റ്റില്‍

ആറ്റിങ്ങല്‍: സിനിമ തിയറ്ററുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. തിയറ്ററുകളില്‍ സിനിമ നടക്കുന്ന സമയം അര്‍ധ നഗ്നനായി മുട്ടലിഴഞ്ഞ് വന്ന് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന തമിഴ്നാട് നീലഗിരി…

പൊലീസ് കമീഷണറുടെ പേരില്‍ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശം

മംഗളൂരു: സിറ്റി പൊലീസ് കമീഷണര്‍ അനുപം അഗര്‍വാള്‍ ആശുപത്രിയില്‍നിന്ന് പണം കടം ചോദിക്കുന്നതായി വ്യാജ വാട്സ്‌ആപ് സന്ദേശം. ''സര്‍, ഞാൻ ആശുപത്രിയിലാണ്. എന്റെ യു.പി.ഐ പ്രവര്‍ത്തിക്കുന്നില്ല. എനിക്ക് കുറച്ച്‌ പണം ആവശ്യമുണ്ട്. താങ്കള്‍ക്ക്…

ഡല്‍ഹിയില്‍ അജ്ഞാതസംഘം 24 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി: 24 കാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഭാഗത്തെ വീട്ടില്‍ വെച്ചാണ് യുവതിക്ക് വെടിയേറ്റത്. അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.…

ഭര്‍ത്താവും ഭര്‍തൃമാതാവും യുവതിയെ മര്‍ദിച്ചതായി പരാതി

മുക്കം: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് യുവതിയെ മര്‍ദിച്ച്‌ പരിക്കേല്പിച്ചതായുള്ള പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ മാങ്കുന്ന്‌ സ്വദേശിയായ യുവതി മുക്കം പൊലീസില്‍ നല്‍കിയ പരാതിയിലാണ്…

കുടുംബ കോടതി പരിസരത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷൻ വളപ്പില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. താണിശ്ശേരി വൻപറമ്ബില്‍ വീട്ടില്‍ സജിമോനെയാണ് (55) അറസ്റ്റ് ചെയ്തത്. സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹമോചന കേസ്…

പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് കാര്‍; സംഭവം വാഹന പരിശോധനക്കിടെ

ദില്ലി: അമിത വേഗതയിൽ വന്ന കാര്‍ പൊലീസ് കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനക്കിടെയാണ് എസ് യു വി പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം നടന്നത്.…