Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് ഭാര്യയെ കൊന്ന ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യ ലൗലിയാണ് (33) കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് ലൗലി.…
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; മരണത്തില്‍ പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫി. ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല. ട്രെയിനില്‍ നിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ താന്‍ കണ്ടിട്ടില്ലെന്നും ഷാറൂഖ് സെയ്ഫി…
കൃത്യമായ ആസൂത്രണം, ആരുടെയോ സഹായം ലഭിച്ചെന്ന് സംശയം; ഷാറൂഖിന്‍റെ രണ്ട് വര്‍ഷത്തെ ഫോണ്‍കോളും ചാറ്റും…
കോഴിക്കോട് : എലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങള്‍ ആസൂത്രിതമെന്ന് പൊലീസ്.
പിന്നില്‍ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജന്‍സികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഷാറൂഖ് സെയ്ഫിയുടെ രണ്ട്…
മധു വധകേസ് :13 പ്രതികൾക്ക് ഏഴു വർഷം കഠിന തടവ്
പാലക്കാട്: അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസിയുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിനു തടവ്.
ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയാണ് മണ്ണാര്‍ക്കാട് എസ്‌സി…
ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്.
ദുബായില്‍ നിന്നാണ്…
ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോഗ്രാം സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട . വസ്ത്രത്തിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച ഒരു കിലോഗ്രാമോളം സ്വർണം ഇന്ന് കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം വളവന്നൂർ സ്വദേശി മുഹമ്മദ് അഫ്സൽ (23), കോഴിക്കോട് പുത്തൂർ സ്വദേശി…
അബുദാബിയില്‍ മലയാളി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; പിന്നില്‍ പണത്തര്‍ക്കമെന്ന് സൂചന
യുഎഇ തലസ്ഥാമായ അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് മുസഫ വ്യവസായ മേഖലയിലെ സ്വന്തം ബിസിനസ് സ്ഥാപനത്തില്‍വച്ച് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.…
ലൈംഗികാതിക്രമം: ഡാനി ആൽവസിന് ജാമ്യം നിഷേധിച്ചു
ലൈംഗികാതിക്രമ കേസിൽ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് ജാമ്യം നിഷേധിച്ച് ബാർസിലോണയിലെ സ്പാനിഷ് കോടതി. കഴിഞ്ഞ മാസമാണ് ലൈംഗികാതിക്രമ കേസിൽ താരത്തെ അറസ്റ്റ് ചെയ്തത്. ഡാനി ആൽവസ് രാജ്യം വിടുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ജാമ്യം…
സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ
മഞ്ചേരി: സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ധീൻ (26) ആണ് പിടിയിലായത്.
കഴിഞ്ഞ എട്ടാം തിയതി മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വള്ളുമ്പ്രം…
