Fincat
Browsing Category

India

പോലീസിന്റെ പദ്ധതി പൊളിച്ച് കോടതി

ഗുഹാവത്തി: വനിതാ കോണ്‍സ്റ്റബിളിനെ ജിഗ്നേഷ് മേവാനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ അസം പോലീസിനെതിരെ രൂക്ഷവിമര്‍ശനം.പോലീസ് കേസ് കെട്ടിച്ചമച്ചതെന്ന് കോടതി. കോടതി ജിനേഷ് മേവാനി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു. നിയമത്തെയും

കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം ഇന്ധന നികുതി കുറച്ചില്ല, കർണാടകയ്ക്കും ഗുജറാത്തിനും പ്രശംസ

ന്യൂഡൽഹി: പ്രതിപക്ഷ ഭരണപ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ലെന്ന് മോദി ആരോപിച്ചു. മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി

വ്യാജവാർത്ത പ്രചരിപ്പിച്ച 16 യുട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു

ന്യൂഡൽഹി : ആറ് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. രാജ്യസുരക്ഷയെ മുൻനിറുത്തിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് ഈ ചാനലുകൾ നിരോധിച്ച് കേന്ദ്രവാർത്താവിതരണമന്ത്രാലയം ഉത്തരവിറക്കിയത്.

എണ്ണവില വർധനവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ; അവശ്യ സാധനങ്ങൾക്കും പൊള്ളുന്ന വിലക്കയറ്റതിനിടെ രാജ്യത്ത് 143…

ന്യൂഡൽഹി: പെട്രോൾ വിലയുടെ വർധനവിൽ നട്ടം തിരിയുകയാണ് ജനങ്ങൾ. നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറുകളും തയ്യാറാകാത്ത ഘട്ടത്തിൽ എങ്ങും പൊള്ളുന്ന വിലക്കയറ്റവും അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ കൂനിന്മേൽ കുരുപോലെ അടുത്ത ദുരന്തം കൂടി

ഗുണ്ടല്‍പേട്ടിൽ വാഹനാപകടം: പ്രവാസിയടക്കം രണ്ട് മലയാളികൾ മരിച്ചു

വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത് സുല്‍ത്താന്‍ബത്തേരി: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട്

എ.പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ

ഡല്‍ഹി: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായാണ്

സിബിഎസ്ഇ; അടുത്ത അധ്യയനവർഷം 10, 12 ക്ലാസുകളിൽ ഒറ്റ ബോർഡ് പരീക്ഷ

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം (2022-23) മുതൽ സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിൽ വർഷാന്ത്യ ബോർഡ് പരീക്ഷയെന്ന പഴയരീതി തിരികെ വരും. കോവിഡ് പ്രതിസന്ധിമൂലം ഈ വർഷം നടപ്പാക്കിയ രണ്ടു ടേം പരീക്ഷാ രീതി ഇനി തുടരേണ്ടതില്ലെന്നു തത്വത്തിൽ ധാരണയായതായി

മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നു;ബീസ്റ്റ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് എംഎംകെ

ചെന്നൈ: മുസ്‌ലിം സമുദായത്തെ ആകമാനം അപമാനിക്കുന്നതിനാല്‍ വിജയ് ചിത്രം 'ദ ബീസ്റ്റ്' നിരോധിക്കണമെന്ന് മനിതനേയ മക്കള്‍ കച്ചി പാര്‍ട്ടി. മുഖ്യമന്ത്രി എംകെ സ്റ്റാലിനോടാണ് എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള ഇക്കാര്യം ആവശ്യപ്പെട്ടത്.

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചേക്കും

ന്യൂഡൽഹി: തീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചേക്കുമെന്ന് സൂചന.കഴിഞ്ഞയാഴ്ച രാമനവമി സമയത്ത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണക്കാരായി ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് പോപ്പുലർ

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി; ഇന്ന് ചുമതലയേൽക്കും

അമരാവതി: നടി റോജ ശെൽവമണി ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. രണ്ടാം തവണയാണ് റോജ എംഎൽഎ