Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
വീണ്ടും ഇരുട്ടടി, പാചക വാതക വില കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 101 രൂപയാണ് വർദ്ധിപ്പിച്ചത്.
ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2095 രൂപ 50 പൈസ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് 278 രൂപ!-->!-->!-->!-->!-->!-->!-->…
കൊടിക്കുന്നിൽ സുരേഷ് എംപി പാർലമെന്റിൽ തെന്നിവീണു.
ന്യൂഡൽഹി: കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് പാർലമെന്റിൽ തെന്നിവീണ് പരിക്കേറ്റു. മല്ലികാർജുർ ഖാർഗെയുടെ ഓഫിസിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പാർലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം!-->!-->!-->…
റാഗിംഗ്; മലയാളി വിദ്യാർത്ഥികൾ പിടിയിൽ
മംഗളൂരു: ജൂനിയർ വിദ്യാർത്ഥികളെ ഫ്‌ളാറ്റിൽ റാഗിംഗിന് വിധേയമാക്കിയ സീനിയർ വിദ്യാർത്ഥികൾ പിടിയിൽ. പിടികൂടിയ പ്രതികൾ എല്ലാം മലയാളികളാണ്. ഇതിൽ ഏഴു പേര് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞു.
പഠിക്കാൻ ആണെങ്കിൽ മാത്രം കർണാടകയിൽ എത്തിയാൽ!-->!-->!-->!-->!-->…
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ്!-->!-->!-->…
പുതിയ നിരക്കുകളുമായി ടെലികോം കമ്പനികൾ; വിപണിയിലെ പ്ലാനുകൾ ഇങ്ങനെ
മുംബൈ: റിലയൻസ് ജിയോ പ്രീ പെയ്ഡ് പ്ലാനുകൾ പരിഷ്ക്കരിച്ചു. വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ജിയോയുടെ പുതിയ പ്ലാനുകൾ ലഭ്യമാകും. ഓരോ ഇന്ത്യക്കാരന്‍റെയും യഥാർത്ഥ ഡിജിറ്റൽ ജീവിതം!-->!-->!-->…
‘എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
'എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി'; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനസേവകനായാല്‍ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി!-->!-->!-->…
ഒമിക്രോൺ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, യാത്രാനിയന്ത്രണം കർശനമാകും
ദില്ലി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന!-->!-->!-->…
ബംഗളുരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് ഒമിക്രോൺ കൊവിഡ്.
ബെംഗളൂരു: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ പടരുന്നതിന്റെ ആശങ്കകൾക്കിടയിൽ ബംഗളുരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉന്നത!-->!-->!-->…
തമിഴ്നാട്ടിൽ ഒരു കിലോ തക്കാളിക്ക് 67 രൂപ, കേരളത്തിലെത്തുമ്പോൾ വില നൂറ് കടക്കും
തിരുവനന്തപുരം: കേരളം പ്രധാനമായും പച്ചക്കറിക്ക് ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. നിലവിൽ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവർദ്ധനവിന് കാരണവും തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി സംഭവിച്ച രണ്ട് മാറ്റങ്ങളാണ്. തമിഴ്നാട്ടിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ!-->…
എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു; എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റ്
ചെന്നൈ: 2021-2024 ടേമിലേക്കുള്ള എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഷറഫുദ്ദീൻ അഹ് മദ്, മുഹമ്മദ് ഷഫി, ബി എം കംബ്ലൈ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇല്യാസ് മുഹമ്മദ്!-->!-->!-->…
