Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
കര്‍ണാടകയില്‍ ആറ് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇന്ത്യയിൽ ഒമിക്രോൺ അതിവേഗം പടരുന്നു
ബംഗളൂരു: കര്‍ണാടകയില്‍ ആറ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആദ്യ ക്ലസ്റ്ററില്‍ 14 കൊവിഡ് കേസുകളില്‍നിന്നായി നാലും രണ്ടാം ക്ലസ്റ്ററില്‍ 19 കൊവിഡ് കേസുകളില്‍നിന്നായി ഒന്നും!-->!-->!-->…
ബിജെപി മന്ത്രി രാജിവച്ചു; ഓഫീസില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം
പനാജി: ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ഗോവന്‍ മന്ത്രി രാജിവച്ചു. ഗോവന്‍ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക്കാണ് ആണ് രാജിവെച്ചത്. മന്ത്രി ഓഫീസിൽ വെച്ച് ബിഹാറിൽ നിന്നുള്ള യുവതിയെ പീഡിപ്പിച്ചെന്നാണ് മുഖ്യ പ്രതിപക്ഷമായ!-->!-->!-->…
രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി; മുല്ലപ്പെരിയാറില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്!-->!-->!-->…
കൂനൂരിലെ സൈനിക ഹെലികോപ്ടർ ദുരത്തിൽ ഗ്രൂപ്പ് ക്യാപ്ടനും അന്തരിച്ചു
ബംഗളൂരു: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ സൈനികൻ വരുൺ സിങ് അന്തരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14പേരിൽ 13 പേരും നേരത്തെ മരിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ബംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ!-->!-->!-->…
ഹെലികോപ്ടർ അപകടം; ക്യാപ്റ്റൻ വരുൺ സിങിന്റെ നിലയിൽ നേരിയ പുരോഗതി
ബെംഗളൂരു: തമിഴ്‌നാട്ടിലെ കൂന്നൂരിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ രക്ഷപ്പെട്ട ഏക സൈനികൻ വരുൺ സിങിന്റെ നിലയിൽ നേരിയ പുരോഗതി. ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ!-->!-->!-->…
ബിഎസ്എഫ് ടെന്റിൽ തീ പിടിച്ചു; മലയാളി ജവാൻ മരിച്ചു
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളി സൈനികൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. തീ പിടിച്ച ടെന്റിൽ നിന്നും!-->!-->!-->!-->!-->!-->!-->…
സ്‌കൂട്ടറിൽ കഞ്ചാവ് കടത്ത്; രണ്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
മംഗളൂരു: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് മലയാളി വിദ്യാഥികൾ മംഗളൂരുവിൽ അറസ്റ്റിൽ. യേനപ്പോയ കോളേജിലെ നാലാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥി തൃശ്ശൂർ സ്വദേശി ആദർശ് ജ്യോതി (22), നിറ്റെ നഴ്സിങ് കോളേജിലെ നാലാംവർഷ നഴ്സിങ് വിദ്യാർത്ഥി!-->!-->!-->…
ഹെലികോപ്ടർ അപകടം: രക്ഷകരായ നഞ്ചപ്പസത്രം കോളനി ഒരു വർഷത്തേക്ക് വ്യോമസേന ദത്തെടുക്കും
ചെന്നൈ: സൈനിക മേധാവി ബിപിൻ റാവത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിനിടെ രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനി വ്യോമസേന ഒരു വർഷത്തേക്ക് ദത്തെടുക്കുമെന്ന് ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ജനറൽ ഓഫിസർ ലഫ്.!-->!-->!-->…
16,17ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക്
മുംബൈ: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലും ബാങ്ക് നിയമഭേദഗതിയിലും പ്രതിഷേധിച്ച് ഈ മാസം 16,17 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂനിയനുകളുടെ പൊതുവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ്!-->!-->!-->…
സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ്…
കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി നൽകി കോളേജ് മാനേജ്‌മെന്റ്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്‌മെന്റാണ് യൂട്യൂബ് ചാനലിനെതിരേ പൊലീസിൽ!-->!-->!-->…
