Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
കോവിഡ് നഷ്‌ടപരിഹാരം; 23 സംസ്‌ഥാനങ്ങള്‍ക്ക് 7247 കോടി
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്കു ധനസഹായം നല്‍കാന്‍ സംസ്‌ഥാന ദുരന്ത പ്രതികരണ ഫണ്ടി(എസ്.ഡി.ആര്‍.എഫ്)ലേക്ക് 7247.40 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. 23 സംസ്‌ഥാനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്.!-->!-->!-->…
കന്നഡ നടി സൗജന്യയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: കന്നഡ നടി സൗജന്യയെ ആത്മഹത്യോ ചെയ്ത നിലയിൽ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്‌ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു.
കർണാടകയിലെ കുമ്പളഗോടു!-->!-->!-->!-->!-->!-->!-->…
മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം
ജയ്പുര്‍: മൂന്ന് വര്‍ഷം മുമ്പ് രാജസ്ഥാനിലെ ജയ്‌സല്‍മേറില്‍ മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കണ്ണൂര്‍ സ്വദേശിയും ബെംഗളൂരു ആര്‍.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോന്‍(34) ദുരൂഹസാഹചര്യത്തില്‍ മരിച്ച!-->…
മലദ്വാരത്തില്‍ ഒളിപ്പിച്ചത് 42 ലക്ഷം രൂപയുടെ സ്വര്‍ണം; ഇംഫാല്‍ വിമാനത്താവളത്തില്‍ മലയാളി പിടിയില്‍
ന്യൂഡൽഹി: 42 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി മണിപ്പൂരിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വർണവുമായി ഇംഫാൽ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. മലദ്വാരത്തിൽ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാൾ!-->…
കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിദ്ധ്യം കണ്ടെത്തി
കോഴിക്കോട്: ചാത്തമംഗലത്ത് പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ശേഖരിച്ച വിവിധ സാമ്പിളുകളിൽ നിപയുടെ സാന്നിദ്ധ്യം വവ്വാലുകളിൽ കണ്ടെത്തി. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ്!-->…
യു പി പൊലീസ് അറസ്റ്റു ചെയ്ത മലയാളിയെ കാണാൻ ചെന്ന ഉമ്മയെയും ഭാര്യയെയും അറസ്റ്റുചെയ്തു
പന്തളം: ഭീകരപ്രവർത്തനം ആരോപിച്ച് യു.പിയിൽ പൊലീസ് അറസ്റ്റുചെയ്ത മകനെ കാണാൻ എത്തിയ ഉമ്മയെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പന്തളം ചേരിക്കൽ നസീമാ മൻസിൽ!-->…
എല്ലാ പൗരന്മാർക്കും ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ്; ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് പ്രധാനമന്ത്രി…
ന്യൂഡൽഹി: പ്രത്യേക തിരിച്ചറിയൽ കാർഡ് വഴി രാജ്യത്തെ എല്ലാ പൗരന്മാരുടെയും ആരോഗ്യ, ചികിത്സാ വിവരങ്ങൾ ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ തുടക്കമിട്ടു. 2020ലെ സ്വാതന്ത്ര്യദിന!-->…
ഗുലാബ് തീരം തൊട്ടു: ഒഡീഷയിലും ആന്ധ്രയിലും പെരുമഴ, രണ്ടു മരണം
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി കരതൊട്ടു. ഇന്നലെ െവെകിട്ട് ആറോടെയാണു ചുഴലിക്കാറ്റിന്റെ തീരംതൊടല്‍ പ്രക്രിയ ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ വടക്കന്‍ തീരമേഖലയായ കലിംഗപട്ടണത്തിനും!-->!-->!-->…
അസമിലെ മനുഷ്യാവകാശ ലംഘനം: മുസ്‌ലിം ലീഗ് എം.പിമാർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര…
ആസാമില്‍ ദരംഗ് ജില്ലയിലെ ധോല്‍പൂരില്‍ നിരാലംബരായ മനുഷ്യര്‍ക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ ഭരണകൂടം നടത്തിയ അക്രമ നടപടികളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും!-->!-->!-->…
മമതക്ക് ഇറ്റലിയിലെ സമാധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഇറ്റലിയിലെ റോമില്‍ നടക്കുന്ന രാജ്യാന്തര സമാധാന സമ്മേളനത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം. മുഖ്യമന്ത്രി തലത്തില്‍ നടക്കേണ്ട പരിപാടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര!-->!-->!-->!-->!-->…
