Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്.
കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഈ മാസം 31 നകം…
45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രം
ന്യൂഡൽഹി: 45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. 45 വയസ്സിനു മുകളിലുള്ളവർ വാക്സീൻ സ്വീകരിക്കാൻ…
കൊട്ടിക്കലാശത്തിന് ബൈക്ക് റാലി പാടില്ല; നിരോധനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൈക്ക് റാലിയ്ക്ക് നിരോധനം.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് മാത്രമെ ഇത്തരം റാലികള്‍ നടത്താന്‍ അനുമതിയുള്ളു. വോട്ടെടുപ്പിന് മൂന്ന്…
പക തീർക്കാൻ പാർലമെന്റിനെ ഉപയോഗിക്കരുത് – ഇ. ടി മുഹമ്മദ് ബഷീർ എം.പി
പക തീർക്കാൻ പാർലമെന്റിനെ ഉപയോഗിക്കരുതെന്നും അത് മഹത്തായ നിയമ നിർമ്മാണ സഭയോട് ചെയ്യുന്ന അനീതിയാണെന്നും മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എം.പി. പാർലിമെന്റിൽ ബില്ലുകളോടനുബന്ധിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു…
എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി
ട്രെയിനുകളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി റെയില്‍വേ. മൊബൈൽ ചാർജിങ് പോയിന്റുകൾ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ നിർബന്ധമായി ഓഫാക്കിയിടണമെന്നാണ് നിർദേശം.…
ഫൈസൽ ബാബു യൂത്ത്ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറി
കോഴിക്കോട്: ഫൈസൽ ബാബുവിനെ യൂത്ത്ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡൻറ് ഖാദർ മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. സി.കെ. സുബൈർ രാജിവെച്ച ഒഴിവിലേക്കാണ് ഫൈസൽ ബാബുവിന്റെ നിയോഗം. നിലവിൽ അഖിലേന്ത്യ…
ഐ ഫോണിന് പകരം സോപ്പ് വെച്ച് ഓൺലൈൻ തട്ടിപ്പ് 7 പേർ അറസ്റ്റിൽ.
ഗാസിയാബാദ്: ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണുകള്‍ ഡെലിവറിക്കിടെ മോഷ്ടിച്ച് പകരം സോപ്പ് വച്ച് നല്‍കിയ ഡെലിവറി ജീവനക്കാര്‍ അറസ്റ്റില്‍. ഇ-കൊമേഴ്സ്യല്‍ പോര്‍ട്ടലിലെ ഏഴ് ഡെലിവറി ജീവനക്കാരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ഇന്ദിരപുരത്താണ്…
കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു
ന്യൂഡൽഹി: കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രൻ…
കർഷക സംഘടനകൾ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകൾ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം 26 ന് നാലു മാസം പൂർത്തിയാകും. കേന്ദ്രത്തിനെതിരായ പ്രക്ഷോഭം…
കേരളത്തില്‍ നിന്ന് നീലഗിരിയിലേക്ക് കടക്കാന്‍ ഇനി കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട
നിലമ്പൂര്‍: നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. യാത്രക്കാര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരും.
യാത്രക്കാര്‍ കോവിഡ് ഇല്ലെന്ന്…
