AAK
Browsing Category

India

നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ…

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട, നിവാർ ചുഴലിക്കാറ്റ് ഇന്ന് രാത്രി, എട്ടിനും പത്തു മണിയ്ക്കുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാവിലെയോടെ തന്നെ, കാറ്റ് അതിതീവ്രരൂപം പ്രാപിയ്ക്കും. ഇതേ അവസ്ഥയിലായിരിയ്ക്കും കരയിലെത്തുക. അതുകൊണ്ടുതന്നെ…

മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു.

ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു. ബുധനാഴ്​ച പുലർച്ചെ 3.30ന്​ ഗുഡ്​ഗാവിലെ മെദാന്ത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തി​ന്റെ ആരോഗ്യസ്ഥിതി…

43 ആപ്പുകൾ കൂടി നിരോധിച്ചു

ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര…

ഹാക്കിംഗിലൂടെ പണം തട്ടൽ; മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ.

മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും വിവിധ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിയ കേസില്‍ 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിലെ രണ്ട് പ്രധാനികളെ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര താനെയില്‍…

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

മഹാരാഷ്ട്ര: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഡല്‍ഹിക്കു പുറമേ ഗുജറാത്ത്, രാജസ്ഥാന്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍…

മകളെ പീഡിപ്പിച്ച 19കാരന്‍റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തി

സൂറത്ത്: അഞ്ചുവയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി കുട്ടിയുടെ പിതാവ്. ഗുജറാത്ത് ബറൂച്ച് സ്വദേശിയായ 19കാരനായ ലാലു രാജു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സ്വകാര്യഭാഗത്ത് തുടർച്ചയായേറ്റ മർദ്ദനമാണ്…

മൃതദേഹത്തിനൊപ്പം മകള്‍ കഴിഞ്ഞത്​ ഒമ്പതുമാസം.

മുംബൈ: മുംബൈയില്‍ മാതാവിെന്റെ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത്​ ഒമ്പതുമാസം. കഴിഞ്ഞദിവസം മുംബൈയിലെ വീട്ടില്‍നിന്ന്​ 83കാരിയായ വൃദ്ധയുടെ ഒമ്പതുമാസം പഴക്കമുള്ള മൃതദേഹം പൊലീസ്​ കണ്ടെത്തുകയായിരുന്നു. മാതാവ്​ മരിച്ച വിവരം 53കാരി ആരോടും…

രജനികാന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാകാതെ അമിത്ഷാ മടങ്ങി.

തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളുമായി ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രജനികാന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാകാതെ മടങ്ങി. എന്നാല്‍ രജനികാന്തിന്റെ പിന്തുണയുറപ്പിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കി.…

മാവോ വാദികളെ ഏറ്റുമുട്ടലിൽ വധിച്ചു.

പട്ന: ബിഹാറിലെ ഗയ ജില്ലയിൽ മൂന്ന് മാവോ വാദികളെ ഏറ്റുമുട്ടലിൽ വധിച്ചു. ഞായറാഴ്ച പുലർച്ചെ കോബ്ര കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. പട്നയിൽനിന്ന് നൂറ് കിലോമീറ്റർ അകലെ…

രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ്, 501 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് ബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 501 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,33,227 ആയി. 43,493 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 4,40,962…